Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക​ള​ത്തി​ലി​റ​ങ്ങി...

ക​ള​ത്തി​ലി​റ​ങ്ങി സ​ന്ദീ​പ് വാ​ര്യ​ർ; തൃശൂരിന് ആവേശം

text_fields
bookmark_border
ക​ള​ത്തി​ലി​റ​ങ്ങി സ​ന്ദീ​പ് വാ​ര്യ​ർ; തൃശൂരിന് ആവേശം
cancel

ഒ​ല്ലൂ​ർ: ഇ​ന്ത്യ-​ശ്രീ​ല​ങ്ക ട്വ​ൻ​റി20 ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ എ​ര​വി​മം​ഗ​ലം സ്വ​ദേ​ശി സ​ന്ദീ​പ് വാ​ര്യ​ർ ക​ളി​ക്ക​ള​ത്തി​ലി​റ​ങ്ങി​യ​ത്​ ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി. എ​ര​വി​മം​ഗ​ലം പ്രി​യ​ദ​ർ​ശി​നി ന​ഗ​റി​ൽ പു​ത്രി​കോ​വി​ൽ വാ​ര്യ​ത്ത് ശ​ങ്ക​ര​ൻ​കു​ട്ടി​യു​ടെ​യും കീ​ര​കു​ള​ങ്ങ​ര വാ​ര്യ​ത്ത് ല​ക്ഷ്​​മി​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ് സ​ന്ദീ​പ്. നേ​ര​ത്തെ 23 വ​യ​സ്സി​ന് ത​ഴെ​യു​ള്ള​വ​രു​ടെ ടീ​മി​ൽ ക​ളി​ച്ചി​രു​ന്നു. മു​മ്പ് കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്​​ത് ക​ളി​ച്ച സ​ന്ദീ​പ് ഇ​പ്പോ​ൾ ത​മി​ഴ്നാ​ടി​ന്​ വേ​ണ്ടി​യാ​ണ്​ ക​ളി​ക്കു​ന്ന​ത്.


sandeep warrior

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sandeep warrior
News Summary - Sandeep Warrier play for india; Excitement for Thrissur
Next Story