Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണ്ണ് നീക്കുന്നതിനിടെ...

മണ്ണ് നീക്കുന്നതിനിടെ പാറ വീണു; കുതിരാന്‍ തുരങ്ക കവാടത്തില്‍ ദ്വാരം

text_fields
bookmark_border
മണ്ണ് നീക്കുന്നതിനിടെ പാറ വീണു; കുതിരാന്‍ തുരങ്ക കവാടത്തില്‍ ദ്വാരം
cancel
camera_alt

മ​ണ്ണ് നീ​ക്കു​ന്ന​തി​നി​െ​ട പാ​റ വീ​ണ് കു​തി​രാ​ന്‍ തു​ര​ങ്ക ക​വാ​ട​ത്തി​ല്‍ രൂ​പ​പ്പെ​ട്ട ദ്വാ​രം

പ​ട്ടി​ക്കാ​ട്: കു​തി​രാ​ന്‍ തു​ര​ങ്ക​പാ​ത​ക്ക് മു​ക​ളി​ലെ മ​ണ്ണ് നീ​ക്കു​ന്ന​തി​നി​െ​ട പാ​റ​വീ​ണ് തു​ര​ങ്ക ക​വാ​ട​ത്തി​ല്‍ ദ്വാ​രം രൂ​പ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ഇ​രു​മ്പു​പാ​ലം ഭാ​ഗ​ത്തെ ക​വാ​ട​ത്തി​ലാ​ണ്​ സം​ഭ​വം. വ​ലി​യ പാ​റ അ​ട​ര്‍ന്ന് തു​ര​ങ്ക​പാ​ത​ക്ക് മു​ന്നി​ല്‍ അ​ർ​ധ​വൃ​ത്താ​കൃ​തി​യി​ല്‍ നി​ർ​മി​ച്ച കോ​ണ്‍ക്രീ​റ്റ് ചു​മ​രി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

തു​ര​ങ്ക​ത്തി​ന് അ​ക​ത്തെ വ​യ​റി​ങ്ങി​നും ലൈ​റ്റു​ക​ള്‍ക്കും കേ​ട് സം​ഭ​വി​ച്ചു. വ​ർ​ഷ​ക്കാ​ലം വ​രാ​നി​രി​ക്കെ തു​ര​ങ്ക​പാ​ത​യു​ടെ മു​ക​ളി​ലെ കു​ന്ന്​ അ​ട​ർ​ന്നു​വീ​ഴു​ന്ന​ത്​ ഒ​ഴി​വാ​ക്കി സു​ര​ക്ഷി​ത​മാ​ക്കേ​ണ്ട​തു​ണ്ട്.

സ​ർ​ക്കാ​റും നി​ർ​മാ​ണ ക​മ്പ​നി​യും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യും ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​ചെ​ലു​ത്തേ​ണ്ട​തു​ണ്ടെ​ന്ന്​ വി​ദ​ഗ്​​ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

തു​ര​ങ്ക​പാ​ത​യു​ടെ ഇ​രു​ഭാ​ഗ​വും കേ​ാ​ൺ​ക്രീ​റ്റ്​ ചെ​യ്​​ത്​ മ​ണ്ണി​ടി​ച്ചി​ൽ ഒ​ഴി​വാ​ക്കേ​ണ്ട​തും അ​നി​വാ​ര്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuthiranThrissur News
Next Story