Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടുത്ത ചൂടിലും...

കടുത്ത ചൂടിലും റോഡുപണി; സെൽഫ് ലോക്ക് ഡൗൺ നിർദേശത്തിന് പുല്ലുവില

text_fields
bookmark_border
കടുത്ത ചൂടിലും റോഡുപണി; സെൽഫ് ലോക്ക് ഡൗൺ നിർദേശത്തിന് പുല്ലുവില
cancel
camera_alt

ക​ടു​ത്ത ചൂ​ടി​ൽ പെ​രു​മ്പി​ലാ​വ് സെ​ന്റ​റി​ൽ തൊ​ഴി​ലാ​ളി​ക​ൾ

വ​ഴി​വി​ള​ക്ക് സ്ഥാ​പി​ക്കു​ന്നു

പെ​രു​മ്പി​ലാ​വ്: ക​ടു​ത്ത ചൂ​ടി​നി​ട​യി​ലും റോ​ഡ് വി​ക​സ​ന പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​യം ലോ​ക്ക് ഡൗ​ൺ നി​ർ​ദേ​ശ​ത്തി​ന് പു​ല്ലു​വി​ല. പെ​രു​മ്പി​ലാ​വി​ൽ ജ​ങ്ഷ​ൻ വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട്ടു​ച്ച​ക്കും തൊ​ഴി​ലാ​ളി​ക​ൾ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ൽ തു​ട​രു​ക​യാ​ണ്. ചൂ​ട് കൂ​ടു​ത​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ സ​ർ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ജ​ൻ​സി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും വ​ക വെ​ക്കാ​തെ​യാ​ണ് ക​രാ​റു​കാ​ർ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് പ​ണി​യെ​ടു​പ്പി​ക്കു​ന്ന​ത്.

പ​ക​ൽ 11 മു​ത​ൽ മൂ​ന്ന് വ​രെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന നി​ർ​ദേ​ശം മ​റി​ക​ട​ന്നാ​ണ് ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്തെ​പ്പോ​ലെ ഇ​തൊ​രു ‘സെ​ൽ​ഫ് ലോ​ക്ക്ഡൗ​ൺ’ സ​മ​യ​മാ​യി ക​ണ്ട് അ​നാ​വ​ശ്യ യാ​ത്ര​ക​ളും പു​റം​പ​ണി​ക​ളും ഒ​ഴി​വാ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ നി​ർ​ദേ​ശ​മാ​ണ് ക​രാ​ർ ക​മ്പ​നി​ക്കാ​ർ കാ​റ്റി​ൽ പ​റ​ത്തു​ന്ന​ത്. സ​ൺ​ഗ്ലാ​സ് പോ​ലും ഉ​പ​യോ​ഗി​ക്കാ​തെ​യാ​ണ് ക്രെ​യി​ൻ കാ​ബി​നി​ൽ നൂ​റ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ വ​ഴി​വി​ള​ക്ക് സ്ഥാ​പി​ക്ക​ൽ ജോ​ലി​ക​ൾ ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road constructionextreme heatlockdown
News Summary - Road construction continues despite extreme heat Didn't response to self-lockdown
Next Story