Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റവന്യൂ കലോത്സവം: തൃശൂര്‍ ജേതാക്കള്‍
text_fieldsbookmark_border
സംസ്ഥാന റവന്യൂ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ തൃശൂർ ജില്ല ടീം മന്ത്രി കെ. രാജൻ, കലക്ടർ ഹരിത വി. കുമാർ
എന്നിവർക്കൊപ്പം
Listen to this Article
തൃശൂര്‍: സംസ്ഥാന റവന്യൂ കല-കായിക മത്സരങ്ങളിൽ തൃശൂര്‍ ജേതാക്കളായി. ഇരു വിഭാഗങ്ങളിലായി 311 പോയന്റാണ് ജില്ല നേടിയത്.
215 പോയന്റ് നേടി കണ്ണൂര്‍ രണ്ടാമതെത്തി. 203 പോയന്റോടെ കോട്ടയമാണ് മൂന്നാമത്.
മൂന്നു ദിവസങ്ങളില്‍ നാലു വേദികളിലായാണ് കലോത്സവം അരങ്ങേറിയത്. 39 മത്സര ഇനങ്ങളാണ് ഉണ്ടായിരുന്നത്. ജില്ല കലക്ടർമാർ ഉള്‍പ്പെടെയുള്ളവര്‍ മത്സരങ്ങളില്‍ പങ്കെടുത്തു.
Next Story

