Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജി​ല്ല​യി​ലെ...

ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ വാ​ർ​ഡു​ക​ൾ

text_fields
bookmark_border
Reservation wards in village panchayat in the district
cancel

തൃ​ശൂ​ർ: ജി​ല്ല​യി​ലെ 18 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ബു​ധ​നാ​ഴ്ച ന​ട​ന്നു.ക​ല​ക്ട​ർ എ​സ്. ഷാ​ന​വാ​സ് നേ​തൃ​ത്വം ന​ൽ​കി. അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ അ​ഞ്ചും ചേ​ർ​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ നാ​ലും അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ അ​ഞ്ചും ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ നാ​ലും പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ന​റു​ക്കെ​ടു​ത്ത​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഒ​ക്‌​ടോ​ബ​ർ ഒ​ന്നി​ന് അ​വ​സാ​നി​ക്കും.

ജി​ല്ല-​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഒ​ക്‌​ടോ​ബ​ർ അ​ഞ്ചി​നാ​ണ്.

സം​വ​ര​ണ വി​ഭാ​ഗം, സം​വ​ര​ണ മ​ണ്ഡ​ല​ത്തി​െൻറ ന​മ്പ​ർ, പേ​ര് എ​ന്ന ക്ര​മ​ത്തി​ൽ

ഏ​ങ്ങ​ണ്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ ​സം​വ​ര​ണം- ര​ണ്ട്​ -വ​ട​ക്കും​മു​റി, അ​ഞ്ച്-​ ശ്രീ​നാ​രാ​യ​ണ, ആ​റ്​- വേ​ട്ട​ക്കൊ​രു​മ​ക​ൻ, ഏ​ഴ്- മാ​ർ​ക്ക​റ്റ്, ഒ​മ്പ​ത്​- ആ​യി​രം​ക​ണ്ണി, 12 -തി​രു​മം​ഗ​ലം. പ​ട്ടി​ക​ജാ​തി സ്ത്രീ- ​ഒ​ന്ന്​- ചേ​റ്റു​വ, 16 -കോ​ട്ട. പ​ട്ടി​ക​ജാ​തി- മൂ​ന്ന്​ -പു​ളി​ക്ക​ട​വ്, നാ​ല്​- പു​ളി​ഞ്ചോ​ട്.

വാ​ടാ​ന​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ ​സം​വ​ര​ണം- ഒ​ന്ന്​ പൊ​ക്കാ​ഞ്ചേ​രി, മൂ​ന്ന്​- തൃ​ത്ത​ല്ലൂ​ർ വെ​സ്​​റ്റ്, അ​ഞ്ച്​- ഹെ​ൽ​ത്ത് സെൻറ​ർ, ആ​റ്​- ഗ​ണേ​ശ​മം​ഗ​ലം, 13 -പ​ട്ടി​ല​ങ്ങാ​ടി, 14 -അ​ഞ്ച​ങ്ങാ​ടി, 15 -വാ​ടാ​ന​പ്പ​ള്ളി വെ​സ്​​റ്റ്. പ​ട്ടി​ക​ജാ​തി സ്ത്രീ- 9 ​ന​ടു​വി​ൽ​ക്ക​ര വെ​സ്​​റ്റ്, 17 -ഫി​ഷ​റീ​സ്. പ​ട്ടി​ക​ജാ​തി- 11 -ന​ടു​വി​ൽ​ക്ക​ര ഈ​സ്​​റ്റ്.

ത​ളി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ ​സം​വ​ര​ണം- മൂ​ന്ന്​ -പു​തു​കു​ളം, അ​ഞ്ച്​- പു​ലാ​മ്പു​ഴ, ആ​റ്​- ഹൈ​സ്‌​കൂ​ൾ, ഏ​ഴ്​- പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്, 12 -പൂ​ശാ​രി​ത്തോ​ട്, 13 -കൈ​ത​ക്ക​ൽ. പ​ട്ടി​ക​ജാ​തി സ്ത്രീ- 10 -​ആ​ര്യം​പാ​ടം, 15 -ത​രി​ശ്. പ​ട്ടി​ക​ജാ​തി- എ​ട്ട്​- പു​ത്ത​ൻ​തോ​ട്.

നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ ​സം​വ​ര​ണം- മൂ​ന്ന്​ -മ​സ്ജി​ദ്, ആ​റ്​ -ക​ലാ​ഞ്ഞി, ഏ​ഴ്​ -ചേ​ർ​ക്ക​ര, 10 -സേ​തു​കു​ളം, 12 -വാ​ഴ​ക്കു​ളം. പ​ട്ടി​ക​ജാ​തി സ്ത്രീ- ​നാ​ല്​ താ​ന്ന​പ്പാ​ടം, 11 തൃ​പ്ര​യാ​ർ സെൻറ​ർ. പ​ട്ടി​ക​ജാ​തി- 13 മൂ​ത്ത​കു​ന്നം.

വ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ ​സം​വ​ര​ണം - ര​ണ്ട്​ -പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്, അ​ഞ്ച്​- ഇ​ല്ലി​ക്കു​ഴി, ഏ​ഴ്​- കോ​ത​കു​ളം വെ​സ്​​റ്റ്, 11 -പാ​ല​പ്പെ​ട്ടി, 12 -പാ​ട്ടു​കു​ള​ങ്ങ​ര, 13 -ക​ഴി​മ്പ്രം, 14 -മ​ഹാ​ത്മ, 16 -ക​ര​യാ​മു​ട്ടം. പ​ട്ടി​ക​ജാ​തി സ്ത്രീ- 3 -​വ​ല​പ്പാ​ട് സെൻറ​ർ, 10 എ​ട​മു​ട്ടം. പ​ട്ടി​ക​ജാ​തി-15 -എ​ള​വാ​രം.

അ​വി​ണി​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ ​സം​വ​ര​ണം- ഒ​ന്ന്​ -പാ​ല​ക്ക​ൽ, ര​ണ്ട്​- പാ​ലി​ശ്ശേ​രി നോ​ർ​ത്ത്, നാ​ല്​- ബോ​ട്ടു​ജെ​ട്ടി, ഏ​ഴ്​- വ​ള്ളി​ശ്ശേ​രി, ഒ​മ്പ​ത്​ തൃ​ത്താ​മ​ര​ശ്ശേ​രി, 12 -തോ​ട്ട​പ്പാ​യ, 13 -പാ​ലി​ശ്ശേ​രി. പ​ട്ടി​ക​ജാ​തി- മൂ​ന്ന്​ അം​ബേ​ദ്ക​ർ.

ചേ​ർ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ ​സം​വ​ര​ണം- അ​ഞ്ച്​ -തി​രു​വു​ള്ള​ക്കാ​വ്, എ​ട്ട്​ ചേ​ർ​പ്പ്, ഒ​മ്പ​ത്​ പെ​രു​വ​നം, 13 -എ​ട്ടു​മു​ന, 15 -പെ​രും​കു​ളം, 17 -ചേ​ർ​പ്പ് വെ​സ്​​റ്റ്, 18 -മു​ത്തു​ള്ളി​യാ​ൽ, 19 -ചേ​ർ​പ്പ് ഈ​സ്​​റ്റ്, 20 -താ​യം​കു​ള​ങ്ങ​ര. പ​ട്ടി​ക​ജാ​തി സ്ത്രീ- 3 -​ചെ​വ്വൂ​ർ, 12 -പ​നം​കു​ളം, പ​ട്ടി​ക​ജാ​തി- ഏ​ഴ്​ -പൂ​ച്ചി​ന്നി​പ്പാ​ടം.

പാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ ​സം​വ​ര​ണം- നാ​ല്​ -വെ​ങ്ങി​ണി​ശ്ശേ​രി, ആ​റ്​ -പേ​രൂ​ക്ക​ര, 10 -പാ​ർ​പ്പ​ക്ക​ട​വ്, 11 -ചേ​നം, 12- അ​മ്മാ​ടം, 13 -കോ​ട​ന്നൂ​ർ, 14 -പ​ള്ളി​പ്പു​റം. പ​ട്ടി​ക​ജാ​തി സ്ത്രീ- 7 -​ശി​വ​പു​രം. പ​ട്ടി​ക​ജാ​തി- അ​ഞ്ച്​ -ആ​റാ​ട്ടു​ക​ട​വ്.

വ​ല്ല​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ ​സം​വ​ര​ണം- നാ​ല്​ ചാ​ത്ത​ക്കു​ടം, ആ​റ്​ -ഞെ​രു​വി​ശ്ശേ​രി, ഏ​ഴ്​ -ആ​റാ​ട്ടു​പു​ഴ വ​ട​ക്ക്, 10 -ക​ണ്ഠേ​ശ്വ​രം, 11 -ഇ​ളം​കു​ന്ന്, 12 -ശ്രീ​നാ​രാ​യ​ണ​പു​രം. പ​ട്ടി​ക​ജാ​തി സ്ത്രീ- 13 -​വ​ല്ല​ച്ചി​റ. പ​ട്ടി​ക​ജാ​തി- 14 -പു​തു​ക്കു​ള​ങ്ങ​ര.

അ​ന്തി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ ​സം​വ​ര​ണം- ഒ​ന്ന്​ -പു​ലാ​മ്പു​ഴ, ര​ണ്ട്​ -മാ​ങ്ങാ​ട്ടു​ക​ര, നാ​ല്​ -ചെ​രി​യം​കു​ള​ങ്ങ​ര ഭാ​ഗം, ആ​റ്​ -പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ട് ഭാ​ഗം, ഏ​ഴ്​ -പു​ത്ത​ൻ​പീ​ടി​ക ഈ​സ്​​റ്റ്, 11 -അ​ഞ്ച​ങ്ങാ​ടി, 12 -ചൂ​ര​ക്കോ​ട്. പ​ട്ടി​ക​ജാ​തി സ്ത്രീ- ​അ​ഞ്ച്​ -പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് ഭാ​ഗം. പ​ട്ടി​ക​ജാ​തി- എ​ട്ട്​ -പു​ത്ത​ൻ​പീ​ടി​ക വെ​സ്​​റ്റ്.

താ​ന്ന്യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ ​സം​വ​ര​ണം- നാ​ല്​ വ​ട​ക്കു​മു​റി സൗ​ത്ത്, ആ​റ്​- കി​ഴ​ക്കു​മു​റി സൗ​ത്ത്, ഏ​ഴ്​- സോ​മ​ശേ​ഖ​ര ന​ഗ​ർ, എ​ട്ട്​ -ക​രു​വാം​കു​ളം, 10 -അ​ഴി​മാ​വ്, 11 -താ​ന്ന്യം സൗ​ത്ത്, 18 -ബോ​ട്ട് ക​ട​വ്. പ​ട്ടി​ക​ജാ​തി സ്ത്രീ- ​ഒ​ന്ന്​ -ചെ​മ്മാ​പ്പി​ള്ളി നോ​ർ​ത്ത്, 17 -പൈ​നൂ​ർ. പ​ട്ടി​ക​ജാ​തി-13 -കി​ഴ​ക്കു​മു​റി വെ​സ്​​റ്റ്​

ചാ​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ ​സം​വ​ര​ണം- മൂ​ന്ന്​ ചാ​ഴൂ​ർ ഈ​സ്​​റ്റ്, നാ​ല്​ പു​ള്ള്, ഒ​​മ്പ​ത്​- ക​രൂ​പ്പാ​ടം, 10 -ചി​റ​യ്ക്ക​ൽ, 14 -പ​ഴു​വി​ൽ, 15 -പ​ഴു​വി​ൽ ഈ​സ്​​റ്റ്, 17 -പ​ഴു​വി​ൽ നോ​ർ​ത്ത്. പ​ട്ടി​ക​ജാ​തി സ്ത്രീ- 2 -​ചാ​ഴൂ​ർ നോ​ർ​ത്ത്, 6 -പു​റ​ത്തൂ​ർ. പ​ട്ടി​ക​ജാ​തി- 16 -ജ​ന​ത.

മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ ​സം​വ​ര​ണം- ര​ണ്ട്​- മ​ണ​ലൂ​ർ വ​ട​ക്കു​മു​റി, അ​ഞ്ച്​- ആ​ന​ക്കാ​ട്, ഏ​ഴ്​- കാ​ഞ്ഞാ​ണി, 11- മ​ണ​ലൂ​ർ പ​ടി​ഞ്ഞാ​റ്റും​മു​റി, 12 -പു​ത്ത​ൻ​കു​ളം പ​ടി​ഞ്ഞാ​റ്, 13- തെ​ക്കേ കാ​ര​മു​ക്ക്, 14- കാ​ഞ്ഞാ​ണി പ​ടി​ഞ്ഞാ​റ്, 15 -മാ​ങ്ങാ​ട്ടു​ക​ര, 16 -ക​രി​ക്കൊ​ടി. പ​ട്ടി​ക​ജാ​തി സ്ത്രീ- 17 -​ക​ണ്ട​ശ്ശാം​ക​ട​വ്, പ​ട്ടി​ക​ജാ​തി- 19 -മാ​മ്പി​ള്ളി.

അ​രി​മ്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ ​സം​വ​ര​ണം- നാ​ല്​- പ​ര​ക്കാ​ട് വെ​സ്​​റ്റ്, ഏ​ഴ്​- മ​ന​ക്കൊ​ടി, 10 -ത​ച്ചം​പി​ള്ളി, 13 -കു​ന്ന​ത്ത​ങ്ങാ​ടി, 14- കൈ​പ്പി​ള്ളി ഈ​സ്​​റ്റ്, 15- കൈ​പ്പി​ള്ളി, 16 -എ​റ​വ് ഈ​സ്​​റ്റ്, 17- എ​റ​വ് സൗ​ത്ത്. പ​ട്ടി​ക​ജാ​തി സ്ത്രീ- 12 -​വി​ള​ക്കും​മാ​ടം. പ​ട്ടി​ക​ജാ​തി- ആ​റ്​- കി​ഴ​ക്കും​പു​റം.

കാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ ​സം​വ​ര​ണം- ഒ​ന്ന്​- ന​ന്തി, ര​ണ്ട്​- കു​മ​രം​ചി​റ, ഏ​ഴ്​- കി​ഴു​ത്താ​ണി പ​ടി​ഞ്ഞാ​റ്, എ​ട്ട്​- കി​ഴു​ത്താ​ണി തെ​ക്ക്, ഒ​മ്പ​ത്​- പ​ത്ത​നാ​പു​രം, 10 -ഹ​രി​പു​രം, 11 -താ​ണി​ശ്ശേ​രി. പ​ട്ടി​ക​ജാ​തി സ്ത്രീ- ​അ​ഞ്ച്​- പു​ല്ല​ത്ത​റ. പ​ട്ടി​ക​ജാ​തി- 13 -വെ​ള്ളാ​നി പ​ടി​ഞ്ഞാ​റ്.

കാ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ ​സം​വ​ര​ണം- 1 -മു​ന​യം, 5 -കു​ന്ന​ത്തു​പീ​ടി​ക, 10- പൊ​ഞ്ഞ​നം സൗ​ത്ത്, 12 -തേ​ക്കും​മൂ​ല, 13 -കാ​ട്ടൂ​ർ ബ​സാ​ർ, 14 -നെ​ടു​മ്പു​ര. പ​ട്ടി​ക​ജാ​തി സ്ത്രീ- 9 -​ഇ​ല്ലി​ക്കാ​ട്. പ​ട്ടി​ക​ജാ​തി- 11 -കാ​ട്ടൂ​ർ.

മു​രി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ ​സം​വ​ര​ണം- ര​ണ്ട്​- പാ​ല​ക്കു​ഴി, മൂ​ന്ന്​- ത​റ​യി​ല​ക്കാ​ട്, നാ​ല്​- പാ​റേ​ക്കാ​ട്ടു​ക​ര, അ​ഞ്ച്​- കു​ന്ന​ത്ത​റ, എ​ട്ട്​- ആ​നു​രു​ളി, 13 -തു​റ​വ​ൻ​കാ​ട്, 14 -മി​ഷ​ൻ ആ​ശു​പ​ത്രി. പ​ട്ടി​ക​ജാ​തി സ്ത്രീ-11 -​ഊ​ര​കം വെ​സ്​​റ്റ്, 17 -ആ​ന​ന്ദ​പു​രം സെൻറ​ർ. പ​ട്ടി​ക​ജാ​തി- 1 -വി​ല്ലേ​രി​ക്ക​ര.

പ​റ​പ്പൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ ​സം​വ​ര​ണം- അ​ഞ്ച്​- നെ​ല്ലാ​യി, ഏ​ഴ്​- കൊ​ള​ത്തൂ​ർ, 10 വൈ​ലൂ​ർ, 14 -മൂ​ത്ര​ത്തി​ക്ക​ര വെ​സ്​​റ്റ്, 16 -നെ​ടു​മ്പാ​ൾ, 17 -തൊ​ട്ടി​പ്പാ​ൾ സൗ​ത്ത്, 18- തൊ​ട്ടി​പ്പാ​ൾ നോ​ർ​ത്ത്. പ​ട്ടി​ക​ജാ​തി സ്ത്രീ- 11 -​ന​ന്തി​ക്ക​ര, 15 -പ​റ​പ്പൂ​ക്ക​ര. പ​ട്ടി​ക​ജാ​തി- എ​ട്ട്​- ആ​ല​ത്തൂ​ർ സൗ​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reservation wardspanchayatslot
News Summary - Reservation wards in village panchayat in the district
Next Story