Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ​ൻ.​സി.​പി വിട്ട്...

എ​ൻ.​സി.​പി വിട്ട് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം

text_fields
bookmark_border
ncp leaders join cpm
cancel
camera_alt

എ​ൻ.​സി.​പി​യി​ൽ​ നി​ന്ന്​ സി.​പി.​എ​മ്മി​ൽ ചേ​ർ​ന്ന​വ​ർ​ക്ക്​ ന​ൽ​കി​യ സ്വീ​ക​ര​ണം

മാ​ള: എ​ൻ.​സി.​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജി​വെ​ച്ച​വ​ർ സി.​പി.​എ​മ്മി​ൽ ചേ​ർ​ന്നു.

എ​ൻ.​സി.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മു​ൻ ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​യ ടി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന- ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളും, ബ്ലോ​ക്ക് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​മാ​യ 35 പേ​രാ​ണ്​ സി.​പി.​എ​മ്മി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​വ​ർ​ക്ക് ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ജി​ല്ല സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ.​സി. മൊ​യ്തീ​ൻ എം.​എ​ൽ.​എ, ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ കെ.​വി. അ​ബ്ദു​ൽ ഖാ​ദ​ർ, പി.​കെ. ഷാ​ജ​ൻ, ജി​ല്ല ക​മ്മി​റ്റി അം​ഗം ടി.​കെ. വാ​സു, ഷാ​ജി​ന​ക്ക​ര, കെ.​പി. ജോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം പി.​കെ. ഡേ​വി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ടി.​കെ. സ​ന്തോ​ഷ് സ്വാ​ഗ​ത​വും, ജി​ല്ല ക​മ്മി​റ്റി അം​ഗം രാ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMNCP
News Summary - Reception for those who left NCP and joined CPM
Next Story