Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'ദു​ര​ന്ത മു​ഖ​ത്ത്​...

'ദു​ര​ന്ത മു​ഖ​ത്ത്​ സ​ന്ന​ദ്ധ​മാ​യ്​ ഞാ​നും എെൻറ വ​ണ്ടി​യും'

text_fields
bookmark_border
ദു​ര​ന്ത മു​ഖ​ത്ത്​ സ​ന്ന​ദ്ധ​മാ​യ്​ ഞാ​നും എെൻറ വ​ണ്ടി​യും
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: 'ഞാ​നും എെൻറ വ​ണ്ടി​യും ദു​ര​ന്ത മു​ഖ​ങ്ങ​ളി​ൽ സ​ന്ന​ദ്ധ സേ​വ​ന​ത്തി​നാ​യി 24 മ​ണി​ക്കൂ​റും സ​ജ്ജ​മാ​യു​ണ്ട്. വി​ളി​ക്കു​ക: 9539294353, 9846318393 -നാ​സ​ർ മ​തി​ല​കം'. മ​തി​ല​ക​ത്തെ ഈ ​ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി​യാ​യ നാ​സ​ർ വാ​ട്​​സ്​ അ​പ്പ് ഗ്രൂ​പ്പി​ൽ പോ​സ്​​റ്റ്​ ചെ​യ്ത ഈ ​വാ​ച​ക​ങ്ങ​ൾ വെ​റും വാ​ക്ക​ല്ല​ന്ന് ഈ ​യു​വാ​വി​നെ അ​റി​യു​ന്ന​വ​ർ​ക്ക് അ​റി​യാം.

എ​ന്നാ​ൽ കോ​വി​ഡ്കാ​ല​ത്ത് ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ജി​വി​ത പ​രാ​ധീ​ന​ത​ക​ൾ​ക്കി​ട​യി​ലും സേ​വ​ന സ​ന്ന​ദ്ധ​ത വാ​ഗ്ദാ​നം ചെ​യ്ത് മു​ന്നോ​ട്ട് വ​ന്ന​താ​ണ് ഈ ​ഒ​ട്ടോ​തൊ​ഴി​ലാ​ളി​യെ കൂ​ടു​ത​ൽ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്.

2018ലെ ​പ്ര​ള​യ​വേ​ള​യി​ലും പി​ന്നി​ട്ട വ​ർ​ഷ​ത്തെ വെ​ള​ളം ക​യ​റ്റ​ത്തി​ലും കോ​വി​ഡ് കാ​ല​ത്തും മ​റ്റ്​ പ​ല​സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും ഈ ​യു​വാ​വിെൻറ സേ​ന മ​നഃ​സ്ഥി​തി അ​നു​ഭ​വി​ച്ച​വ​ർ ഏ​റെ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto driversocial service
Next Story