Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പീഡനക്കേസ് പ്രതി അറസ്റ്റിൽ
text_fieldsbookmark_border
ശ്രീജിത്ത്
മതിലകം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ വധശ്രമ കേസ് പ്രതി അറസ്റ്റിൽ. എസ്.എൻ.പുരം കരിനാട്ട് വീട്ടിൽ ശ്രീജിത്തിനെയാണ് (30) മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്രീജിത്ത് 2021ൽ മതിലകം സ്റ്റേഷനിൽ വധശ്രമ കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജി, എ.എസ്. ഐ പ്രജീഷ്, എസ്.സി.പി.ഒ ഷനിൽ, സി.പി.ഒമാരായ ദിവ്യ, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

