Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: യു​വാ​വ് അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: യു​വാ​വ് അ​റ​സ്​​റ്റി​ൽ
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മിച്ചെന്ന പ​രാ​തി​യി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ. എ​റി​യാ​ട് സ്വ​ദേ​ശി ക​ല്ലു​ങ്ങ​ൽ ഷ​മീ​റി​നെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ലാ​ക്കി ത​രാം എ​ന്ന് പ​റ​ഞ്ഞ് ബൈ​ക്കി​ൽ കൊ​ണ്ടു​പോ​യി ക​ഞ്ചാ​വ് ന​ൽ​കി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെന്നാണ് പ​രാ​തി.

പീ​ഡ​ന​ശ്ര​മം എ​തി​ർ​ത്ത പെ​ൺ​കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് ഇ​യാ​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വ​േ​ത്ര. പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി എ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥ​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി ഫേ​മ​സ് വ​ർ​ഗീ​സി​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ സി.​ഐ പി.​കെ. പ​ത്മ​രാ​ജ​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ജി​ല്ല സൈ​ബ​ർ സെ​ല്ലി​െൻറ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ന്തി​ക്കാ​ട് താ​ന്യം ഭാ​ഗ​ത്തു​നി​ന്ന്​ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. എ​സ്.​ഐ ഇ.​ആ​ർ. ബൈ​ജു, ക​ശ്വാ​പ്, എ.​എ​സ്.​ഐ​മാ​രാ​യ സു​നി​ൽ കു​മാ​ർ, പ്ര​ദീ​പ്, എ​സ്.​സി.​പി​മാ​രാ​യ അ​സ്മാ​ബി, ഗോ​പ​കു​മാ​ർ, ച​ഞ്ച​ൽ എ​ന്നി​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuserape attemptrape attempt against minor girl
Next Story