Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightPuthukkadchevron_rightപ​ഴ​വൂ​രി​ൽ...

പ​ഴ​വൂ​രി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്നു

text_fields
bookmark_border
പ​ഴ​വൂ​രി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്നു
cancel
camera_alt

പ​ഴ​വൂ​ർ വാ​രി​യ​ങ്കാ​ട്ടി​ൽ ശ​ശി​ധ​ര​ന്റെ ചെ​ങ്ങാ​ലി​ക്കോ​ട​ൻ നേ​ന്ത്ര​വാ​ഴ തോ​ട്ട​ത്തി​ലെ വാ​ഴ​ക​ൾ

കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കു​ത്തി​മ​റി​ച്ച് ന​ശി​പ്പി​ച്ച നിലയിൽ

എ​രു​മ​പ്പെ​ട്ടി: പ​ഴ​വൂ​രി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്നു. സ​മീ​പ​ത്തെ വ​ന​പ്ര​ദേ​ശ​ത്തു​നി​ന്ന് ഇ​റ​ങ്ങി​വ​രു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ പ​റ​മ്പു​ക​ളി​ൽ കൃ​ഷി​ചെ​യ്യു​ന്ന വാ​ഴ​ക​ൾ, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്. പ​ഴ​വൂ​ർ തെ​ക്കേ​ക്ക​ര​യി​ൽ വാ​രി​യ​ങ്കാ​ട്ടി​ൽ ശ​ശി​ധ​ര​ന്റെ ചെ​ങ്ങാ​ലി​ക്കോ​ട​ൻ നേ​ന്ത്ര​വാ​ഴ തോ​ട്ട​ത്തി​ലെ 15 കു​ല​ച്ച വാ​ഴ​ക​ൾ പ​ന്നി​ക്കൂ​ട്ടം കു​ത്തി​മ​റി​ച്ച് ന​ശി​പ്പി​ച്ചു. മു​മ്പും പ​ല ത​വ​ണ ഈ ​വാ​ഴ​ത്തോ​ട്ട​ത്തി​ൽ പ​ന്നി​ക​ൾ ക​യ​റി വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. കാ​ട്ടു​പ​ന്നി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന ക​ർ​ഷ​ക​രു​ടെ പ​രാ​തി വ​നം വ​കു​പ്പ് അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cropsdestroyWild boars
News Summary - Wild boars destroy crops in Pazhvoor
Next Story