Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപു​ല്ലൂ​റ്റ്​ അ​ഗ​തി...

പു​ല്ലൂ​റ്റ്​ അ​ഗ​തി മ​ന്ദി​ര​ത്തി​നെ​തി​രാ​യ പ​രാ​തി; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്​

text_fields
bookmark_border
പു​ല്ലൂ​റ്റ്​ അ​ഗ​തി മ​ന്ദി​ര​ത്തി​നെ​തി​രാ​യ പ​രാ​തി; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്​
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: പു​ല്ലൂ​റ്റ്​ അ​ഗ​തി മ​ന്ദി​ര​ത്തി​നെ​തി​രാ​യ പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ ജി​ല്ല ക​ല​ക്​​ട​ർ എ​സ്. ഷാ​ന​വാ​സ്​ ഉ​ത്ത​ര​വി​ട്ടു. സി.​പി.​എം പു​ല്ലൂ​റ്റ്​​ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ഉ​ത്ത​ര​വ്. ജി​ല്ല പൊ​ലീ​സ്​ സൂ​പ്ര​ണ്ടി​നാ​ണ്​ ഇ​ത്​ സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ ന​ൽ​കി​യ​ത്. അ​തേ​സ​മ​യം ആ​രോ​പ​ണം അ​ടി​സ്​​ഥാ​ന​ര​ഹി​ത​വും രാ​ഷ്​​ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും ഏ​ത്​ ​അ​ന്വേ​ഷ​ണ​വും നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്നും അ​ഗ​തി മ​ന്ദി​രം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shelter homepolice
Next Story