Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാചകവാതക വില വർധന;...

പാചകവാതക വില വർധന; പ്രതിഷേധം കത്തുന്നു

text_fields
bookmark_border
പാചകവാതക വില വർധന; പ്രതിഷേധം കത്തുന്നു
cancel
camera_alt

പാ​ല​പ്പി​ള്ളി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം കേ​ര​ള മ​ഹി​ളാ​സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ര​മ ബാ​ഹു​ലേ​യ​ൻ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ചാ​ല​ക്കു​ടി: ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ ചാ​ല​ക്കു​ടി മ​ണ്ഡ​ലം ക​മ്മി​റ്റി പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​ക്കെ​തി​രെ പോ​സ്റ്റ് ഓ​ഫി​സി​ന് മു​ന്നി​ൽ അ​ടു​പ്പു​കൂ​ട്ടി പ്ര​തി​ഷേ​ധി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ് യൂ​ജി​ൻ മോ​റേ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് പൈ​നാ​ട​ത്ത്, ഡെ​സ്റ്റി​ൻ താ​ക്കോ​ൽ​ക്കാ​ര​ൻ, തോ​മ​സ് ത​ണ്ടി​യേ​ക്ക​ൽ, ഉ​ണ്ണി​കൃ​ഷ്ണ​ൻ പ്ലാ​ശ്ശേ​രി, പോ​ൾ പു​ല്ല​ൻ, കെ.​എ​ൽ. ജോ​സ്, പി.​കെ. കു​ട്ട​ൻ, സ​ലോ​മ​സാ​ണ്ട​ർ, സു​മി ശ്രീ​ധ​ര​ൻ, ബി​ന്റീ​ഷ് അ​തി​ര​പ്പി​ള്ളി, ജ​ന​ത പൗ​ലോ​സ്, ജോ​യ് മേ​ലേ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട: പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സി.​പി.​എം ക​രു​വ​ന്നൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബം​ഗ്ലാ​വ് സെ​ന്റ​റി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. തേ​ല​പ്പി​ള്ളി സെ​ന്റ​റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​ന​വും തു​ട​ർ​ന്ന് ബം​ഗ്ലാ​വ് സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​വും സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം ആ​ർ.​എ​ൽ. ശ്രീ​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ടി.​കെ. ജ​യാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​എ​ഫ്.​ഐ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ഷ്ണു പ്ര​ഭാ​ക​ര​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​കെ. മ​നു​മോ​ഹ​ൻ, പി.​വി. സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ചാ​ല​ക്കു​ടി: പാ​ച​ക വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ച​തി​ൽ സി.​പി.​എ​മ്മും കേ​ര​ള മ​ഹി​ളാ​സം​ഘ​വും പ്ര​തി​ഷേ​ധി​ച്ചു. സി.​പി.​എം ചാ​ല​ക്കു​ടി വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി ചാ​ല​ക്കു​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സെ​ന്റ​റി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. സി.​പി.​എം ചാ​ല​ക്കു​ടി ഏ​രി​യ ക​മ്മി​റ്റി അം​ഗം ജി​ൽ ആ​ന്റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ.​എ​ൻ. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്. സ​ദാ​ന​ന്ദ​ൻ, കെ.​ഒ. തോ​മാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ര​ള മ​ഹി​ളാ​സം​ഘം പാ​ല​പ്പി​ള്ളി യൂ​നി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​പ്പി​ള്ളി സെ​ന്‍റ​റി​ൽ അ​ടു​പ്പു​കൂ​ട്ടി പ്ര​തി​ഷേ​ധി​ച്ചു. കേ​ര​ള മ​ഹി​ളാ​സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ര​മ ബാ​ഹു​ലേ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗീ​ത ശ​ശി, സ​ന്ധ്യ ബാ​ബു, വാ​സ​ന്തി ച​ന്ദ്ര​ൻ, ര​ജ​നി സ​ജീ​വ​ൻ, ത​ങ്ക​മ​ണി സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikecooking gasProtest
News Summary - Protest on cooking gas price hike
Next Story