Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightPRESS MEET ഡോ. ബി.ആർ....

PRESS MEET ഡോ. ബി.ആർ. അം​ബേദ്​കർ ജന്മദിനാഘോഷം

text_fields
bookmark_border
ഡോ. ബി.ആർ. അം​ബേദ്​കർ ജന്മദിനാഘോഷം തൃശൂർ: ഡോ. ബി.ആർ. അം​ബേദ്​കർ ജന്മദിനാഘോഷവും സാംസ്കാരിക ഘോഷയാത്രയും വ്യാഴാഴ്ച തൃശൂരിൽ നടക്കുമെന്ന്​ സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട്​ മൂന്നിന്​ നഗരത്തിൽ സാംസ്കാരിക ഘോഷയാത്ര നടത്തും. തെക്കേ ഗോപുരനടയിൽനിന്ന്​ തുടങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെത്തന്നെ സമാപിക്കും. വാർത്തസമ്മേളനത്തിൽ സംഘാടകസമിതി കൺവീനർ സന്തോഷ്​ മുല്ല, എ.കെ. സന്തോഷ്​, ജിഷ ജയൻ, കെ.എസ്​. ഷൈജു തുടങ്ങിയവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story