Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപോ​ക്​​സോ കേ​സി​ൽ...

പോ​ക്​​സോ കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
പോ​ക്​​സോ കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ
cancel

ചെ​റു​തു​രു​ത്തി: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ലാ​യി. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ദേ​ശ​മം​ഗ​ലം ആ​റ​ങ്ങോ​ട്ടു​ക​ര ക​ല്ലി​ക്കു​ന്ന് കോ​ള​നി​യി​ലെ വി​ഷ്ണു​വി​നെ​യാ​ണ് (23) പിടിയിലായത്​.

പോ​ക്സോ നി​യ​മ​പ്ര​കാ​രം വിഷ്​ണുവിനെ ചെ​റു​തു​രു​ത്തി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ന്ദ്ര​ൻ ക​ള്ളി​യാ​ട​നും വ​നി​ത സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ശാ​ന്താ​കു​മാ​രി​യും സം​ഘ​വും ചേ​ർ​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്യുകയായിരുന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestsexual abusePOSCO caseMinor girl
Next Story