Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅശ്ലീല വിഡിയോ:...

അശ്ലീല വിഡിയോ: തളിക്കുളം ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ കേസ്​

text_fields
bookmark_border
അശ്ലീല വിഡിയോ: തളിക്കുളം ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ കേസ്​
cancel

തളിക്കുളം: മഹിള കോൺഗ്രസ് നേതാക്കളും കോൺഗ്രസ് നേതാക്കളും ഉൾപ്പെട്ട വാട്സ് ആപ്​ ഗ്രൂപ്പിൽ അശ്ലീല വിഡിയോ പോസ്​റ്റ്​ ചെയ്​തതിന്​ കോൺഗ്രസ് നേതാവും തളിക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും നിലവിൽ അംഗവുമായ പി.ഐ. ഷൗക്കത്തലിക്കെതിരെ വാടാനപ്പിള്ളി പൊലീസ് കേസെടുത്തു. സ്ത്രീകളെ അപമാനിച്ചതിനാണ് കേസ്. കോൺഗ്രസ് പ്രവർത്തക​െൻറ പരാതിയിലാണ്​ കേസെടുത്തത്. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് വനിതകൾ ഉൾപ്പെട്ട വാട്സ് ആപ്​ ഗ്രൂപ്​ ആരംഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayathporn videothalikkulam panchayath
Next Story