Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപോപ്പുലർ ഫ്രണ്ട്...

പോപ്പുലർ ഫ്രണ്ട് തൃ​ശൂ​രിൽ പ്രതിഷേധ റാലി നടത്തി

text_fields
bookmark_border
പോപ്പുലർ ഫ്രണ്ട് തൃ​ശൂ​രിൽ പ്രതിഷേധ റാലി നടത്തി
cancel
camera_alt

ആ​ർ.​എ​സ്.​എ​സ് ഭീ​ക​ര​ത​യാ​രോ​പി​ച്ച് പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ ജി​ല്ല ക​മ്മി​റ്റി തൃശൂരിൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ റാ​ലി


തൃ​ശൂ​ർ: കേ​ര​ള​ത്തെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​നു​ള്ള ആ​ർ.​എ​സ്.​എ​സ് ഭീ​ക​ര​ത​യെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നാ​ഹ്വാ​നം ചെ​യ്ത് പോ​പ്പു​ല​ർ ഫ്ര​ണ്ട് ജി​ല്ല ക​മ്മി​റ്റി പ്ര​തി​ഷേ​ധ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി. അ​ശ്വ​നി ജ​ങ്​​ഷ​നി​ൽ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ റാ​ലി എം.​ഒ റോ​ഡി​ൽ സ​മാ​പി​ച്ചു. പൊ​തു​സ​മ്മേ​ള​നം പോ​പ്പു​ല​ർ ഫ്ര​ണ്ട് സം​സ്ഥാ​ന സ​മി​തി അം​ഗം യ​ഹി​യ കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ര​മ​ണ പ​ര​മ്പ​ര​ക​ൾ വ​ട​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ കി​ഴ​ക്ക​മ്പ​ല​ത്ത് എ​ത്തി​നി​ൽ​ക്കു​ന്നു എ​ന്ന​ത് മ​ല​യാ​ളി​യു​ടെ സ​മാ​ധാ​ന ജീ​വി​ത​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​പ്പു​ല​ർ ഫ്ര​ണ്ട് എ​റ​ണാ​കു​ളം സോ​ണ​ൽ പ്ര​സി​ഡ​ന്‍റ്​ കെ.​കെ.​ ഹു​സൈ​ർ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. പോ​പ്പു​ല​ർ ഫ്ര​ണ്ട് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഫാ​മി​സ് അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Popular Front
News Summary - Popular Front held a protest rally
Next Story