Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.ഐയെ കൈയേറ്റം ചെയ്ത...

സി.ഐയെ കൈയേറ്റം ചെയ്ത പൊലീസുകാരന് സസ്‌പെൻഷൻ

text_fields
bookmark_border
suspension
cancel

തൃ​ശൂ​ർ: തൃ​ശൂ​ര്‍ സി​റ്റി ഗു​രു​വാ​യൂ​ര്‍ ടെ​മ്പ്ള്‍ സ്റ്റേ​ഷ​ന്‍ സി.​ഐ പ്രേ​മ​ന​ന്ദ​കൃ​ഷ്ണ​നു നേ​രെ കൈ​യേ​റ്റം ന​ട​ത്തി​യ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഗ​ണ്‍മാ​നാ​യി​രു​ന്ന സി.​പി.​ഒ ടി. ​മ​ഹേ​ഷി​നെ​യാ​ണ് ക​മീ​ഷ​ണ​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. സി.​ഐ താ​മ​സി​ക്കു​ന്ന ഗു​രു​വാ​യൂ​ര്‍ ഗെ​സ്റ്റ് ഹൗ​സി​ല്‍ മ​ദ്യ​പി​ച്ചെ​ത്തി​യ മ​ഹേ​ഷ്‌ അ​ദ്ദേ​ഹ​ത്തെ മ​ര്‍ദി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടി​ല്‍ പോ​കാ​ന്‍ ലീ​വ് അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഇ​യാ​ള്‍ സി.​ഐ​യെ ആ​ക്ര​മി​ച്ച​ത്. നേ​ര​ത്തേ വ​ട​ക്കേ​ക്കാ​ട് സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു ഇ​യാ​ള്‍ ജോ​ലി ചെ​യ്തി​രു​ന്ന​ത്. അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട​തി​നെ തു​ട​ര്‍ന്ന് ഗു​രു​വാ​യൂ​ര്‍ ടെ​മ്പ്ള്‍ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ക​മീ​ഷ​ണ​ർ അ​വ​ധി​യി​ലാ​യി​രു​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി വൈ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casesuspensionassault
News Summary - Policeman suspended for assaulting CI
Next Story