Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightെഎ.സി.എ സ്​കൂളിലെ...

െഎ.സി.എ സ്​കൂളിലെ റാഗിങ്​: ഏ​ഴ് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്താ​ക്കി

text_fields
bookmark_border
ragging case
cancel

വ​ട​ക്കേ​ക്കാ​ട്: ഐ.​സി.​എ ഇം​ഗ്ലീ​ഷ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ റാ​ഗി​ങ്ങിെൻറ പേ​രി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച ഏ​ഴ് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളെ താ​ൽ​ക്കാ​ലി​ക​മാ​യി സ്കൂ​ളി​ൽ​നി​ന്ന് പു​റ​ത്താ​ക്കി. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ക്ലാ​സ് വി​ട്ടി​റ​ങ്ങി​യ ക​ല്ലി​ങ്ങ​ൽ പ​ണി​ക്ക​വീ​ട്ടി​ൽ അ​സ്​​​ല​മി​നെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്.

പാ​ട്ടു പാ​ടാ​നും ഡാ​ൻ​സ് ചെ​യ്യാ​നും ആ​വ​ശ്യ​പ്പെ​ട്ട​ത് നി​ര​സി​ച്ച​പ്പോ​ൾ ബൈ​ക്കി​െൻറ ചാ​വി വി​ര​ലു​ക​ൾ​ക്കി​ട​യി​ൽ വെ​ച്ച് ക​വി​ളി​ലും ക​ൺ​ത​ട​ങ്ങ​ളി​ലും കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ ശ​രീ​ഫ് പൊ​വ്വ​ൽ അ​സ്​​ല​മി​നെ പു​ന്ന​യൂ​ർ​ക്കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. പി​ന്നീ​ട് ര​ക്ഷി​താ​ക്ക​ൾ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ട​ക്കേ​ക്കാ​ട് പൊ​ലീ​സ് അ​സ്​​ല​മി​നെ മ​ർ​ദി​ച്ച​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus two student
News Summary - Plus two student expelled in ragging case
Next Story