Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണക്കിറ്റിലെ...

ഓണക്കിറ്റിലെ ശർക്കരക്കട്ടിയിൽ പ്ലാസ്​റ്റിക്​ കവർ

text_fields
bookmark_border
ഓണക്കിറ്റിലെ ശർക്കരക്കട്ടിയിൽ പ്ലാസ്​റ്റിക്​ കവർ
cancel
camera_alt

ഓ​ണ​ക്കി​റ്റി​ലെ ശ​ർ​ക്ക​ര​യി​ൽ ക​ണ്ട പ്ലാ​സ്​​റ്റി​ക്

ചെ​ന്ത്രാ​പ്പി​ന്നി: റേ​ഷ​ൻ ക​ട​യി​ൽ​നി​ന്ന് വി​ത​ര​ണം ചെ​യ്ത ഓ​ണ​ക്കി​റ്റി​ലെ ഒ​രു കി​ലോ ശ​ർ​ക്ക​ര​ക്ക​ട്ടി​യി​ൽ പ്ലാ​സ്​​റ്റി​ക് ക​വ​ർ. അ​ലു​വ​ത്തെ​രു​വി​ലെ റേ​ഷ​ൻ ക​ട​യി​ൽ​നി​ന്ന് ആ​ഗ​സ്​​റ്റ്​ 14ന് ​വി​ത​ര​ണം ചെ​യ്ത കി​റ്റി​ലാ​ണ് പ്ലാ​സ്​​റ്റി​ക്​ ക​ണ്ടെ​ത്തി​യ​ത്.

കൂ​ട്ടാ​ല​പ്പ​റ​മ്പി​ൽ താ​മ​സി​ക്കു​ന്ന ക​ള​ച്ച​ൻ വീ​ട്ടി​ൽ ലീ​ലാ​ന​ന്ദ​ന് ല​ഭി​ച്ച കി​റ്റി​ലാ​ണി​ത്. ശ​നി​യാ​ഴ്ച വീ​ട്ടു​കാ​ർ ശ​ർ​ക്ക​ര ഉ​പ​യോ​ഗി​ക്കാ​നെ​ടു​ത്ത​പ്പോ​ൾ മാ​യം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ റേ​ഷ​ൻ ക​ട​യി​ൽ പ​രാ​തി പ​റ​ഞ്ഞു. മു​ക​ളി​ലേ​ക്ക് പ​രാ​തി അ​റി​യി​ക്കാം എ​ന്ന് ക​ട​യു​ട​മ പ​റ​ഞ്ഞു. ഓ​ണ​ക്കി​റ്റി​ലെ ശ​ർ​ക്ക​ര​യി​ൽ തൂ​ക്ക​ക്കു​റ​വും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​യ്മ​യും ഉ​ള്ള​താ​യി പ​ലേ​ട​ത്തും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam kitjaggery
Next Story