Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡരിക് കാടുകയറി

text_fields
bookmark_border
റോഡരിക് കാടുകയറി
cancel
camera_alt

മാ​ള​യി​ൽ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ലെ പാ​ത​യോ​രം കാ​ടു​പി​ടി​ച്ച നി​ല​യി​ൽ

മാള: പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ലെ പാ​ത​യോ​രം കാ​ടു​പി​ടി​ക്കു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി. മാള പൊലീസ് സ്റ്റേഷൻ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾക്ക് എതിരെയുള്ള വാഹനങ്ങൾ കാണാനാകാത്ത അവസ്ഥയാണ്.

ഇവിടെ റോഡ് വളവായതിനാൽ അപകട സാധ്യതയുണ്ട്. പുല്ലുനിറഞ്ഞ റോഡിന്റെ വശങ്ങളിൽ ഇഴജന്തുകളുടെ സാന്നിധ്യവുമുണ്ട്. റോഡിലേക്ക് വളർന്ന കാടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി എടുത്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - plants like forest-road in front of the panchayat office is a danger
Next Story