Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ​ല​പ്പാ​ട്...

വ​ല​പ്പാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഫി​സി​യോ​തെ​റ​പ്പി ആ​രം​ഭി​ച്ചു

text_fields
bookmark_border
വ​ല​പ്പാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഫി​സി​യോ​തെ​റ​പ്പി ആ​രം​ഭി​ച്ചു
cancel
camera_alt

വ​ല​പ്പാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ച്ച

ഫി​സി​യോ​തെ​റ​പ്പി

തൃ​പ്ര​യാ​ർ: വ​ല​പ്പാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഫി​സി​യോ​തെ​റ​പ്പി ആ​രം​ഭി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​സി. പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​ഡി. ഷി​നി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ‍്യ​ക്ഷ മ​ല്ലി​ക ദേ​വ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് വി.​ആ​ർ. ജി​ത്ത്, ബ്ലോ​ക്ക് അം​ഗം സി.​ആ​ർ. ഷൈ​ൻ, വ​സ​ന്ത ദേ​വ​ലാ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം ബി.​കെ. മ​ണി​ലാ​ൽ, അ​നി​ത ത്രി​ദേ​വ്, വ​ല​പ്പാ​ട് സി.​എ​ച്ച്.​സി സൂ​പ്ര​ണ്ട് ഡോ. ​ന​സീ​മ ഹം​സ, വാ​ടാ​ന​പ്പ​ള്ളി സി.​എ​ച്ച്.​സി സൂ​പ്ര​ണ്ട് ഡോ. ​മി​നി ത​മ്പി, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ എം. ​ജ​യ​പ്ര​സാ​ദ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. ര​മേ​ഷ്, ഫി​സി​യോ​തെ​റ​പ്പി​സ്റ്റ് രാ​ജി മ​നോ​ജ്, സെ​ക്ക​ൻ​ഡ​റി പാ​ലി​യേ​റ്റി​വ് ന​ഴ്സ് ജെ​റി​ന ഷി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PhysiotherapyValapadu Family Health Center
News Summary - Physiotherapy started at Valapadu Family Health Center
Next Story