Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'കുഞ്ഞി‍യുടെ...

'കുഞ്ഞി‍യുടെ കണ്ണേട്ടന്' കണ്ണ‍​െൻറ വിഗ്രഹം സമ്മാനിച്ചു

text_fields
bookmark_border
കുഞ്ഞി‍യുടെ കണ്ണേട്ടന് കണ്ണ‍​െൻറ വിഗ്രഹം സമ്മാനിച്ചു
cancel
camera_alt

നിതിൻ നാരായണന് കോൺഗ്രസ് കൗൺസിലർമാർ കണ്ണ​െൻറ വിഗ്രഹം സമ്മാനിക്കുന്നു

ഗുരുവായൂര്‍: ത‍​െൻറ ചിത്രങ്ങളിൽ നിറഞ്ഞുനിന്ന പിഞ്ചോമനക്ക് ചികിത്സാസഹായമായി 22.62 ലക്ഷം രൂപ സമാഹരിച്ച ഫോട്ടോഗ്രാഫർ നിതിൻ നാരായണന് അഭിനന്ദന പ്രവാഹം.

നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ നിതിനെ അഭിനന്ദിച്ചു. കോൺഗ്രസ് കൗൺസിലർമാരും വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.

സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷൈലജ ദേവൻ ഉപഹാരം കൈമാറി. ചികിത്സയിൽ കഴിയുന്ന കുഞ്ഞ്, നിതിനെ കണ്ണേട്ടനെന്ന് വിളിച്ചിരുന്നതി​െൻറ പ്രതീകമായി കണ്ണ​െൻറ വിഗ്രഹമാണ് സമ്മാനിച്ചത്.

കൗൺസിലർമാരായ ആ​േൻറാ തോമസ്, അനിൽകുമാർ ചിറക്കൽ, പ്രിയ രാജേന്ദ്രൻ, സുഷ ബാബു, ശ്രീദേവി ബാലൻ എന്നിവർ സംസാരിച്ചു. നിതി​െൻറ നന്മക്ക് സമൂഹ മാധ്യമങ്ങളിലും വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:photographernithincongress councillor
Next Story