Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആനയുടെ കൊമ്പിൽ പിടിച്ച് ഫോട്ടോ പ്രദർശനം: ബി. ഗോപാലകൃഷ്ണനെതിരെ പരാതി - വിഡിയോ
cancel
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആനയുടെ കൊമ്പിൽ...

ആനയുടെ കൊമ്പിൽ പിടിച്ച് ഫോട്ടോ പ്രദർശനം: ബി. ഗോപാലകൃഷ്ണനെതിരെ പരാതി - വിഡിയോ

text_fields
bookmark_border

തൃ​ശൂ​ർ: എ​ഴു​ന്ന​ള്ളി​ച്ച ആ​ന​യു​ടെ കൊ​മ്പി​ൽ പി​ടി​ച്ച് നി​ൽ​ക്കു​ന്ന പ​ടം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​തി​ന് ബി.​ജെ.​പി സം​സ്ഥാ​ന വ​ക്താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ വ​നം​വ​കു​പ്പി​ന് പ​രാ​തി. കൊ​ടു​ങ്ങ​ല്ലൂ​ർ താ​ല​പ്പൊ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ആ​ന​യെ​ഴു​ന്ന​ള്ളി​പ്പി​ൽ ആ​ന​യു​ടെ കൊ​മ്പ് പി​ടി​ച്ച് താ​ല​പ്പൊ​ലി നാ​ലാം ദി​വ​സം എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ടം പോ​സ്​​റ്റ്​ ചെ​യ്ത​ത്.

നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ട​മ​നു​സ​രി​ച്ച് കു​റ്റ​മാ​ണെ​ന്നി​രി​ക്കെ അ​ഭി​ഭാ​ഷ​ക​നും രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി സം​സ്ഥാ​ന നേ​താ​വ് കൂ​ടി​യാ​യ വ്യ​ക്തി​യാ​ണ് എ​ന്ന​തും കു​റ്റ​കൃ​ത്യ​ത്തി​െൻറ വ്യാ​പ്തി വ​ലു​താ​ണെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. പീ​പ്പി​ൾ​സ് ഫോ​ർ ജ​സ്​​റ്റി​സ് സെ​ക്ര​ട്ട​റി മ​നോ​ജ് ഭാ​സ്ക​ർ ആ​ണ് ഫോ​റ​സ്​​റ്റ്​ അ​സി. ക​ൺ​സ​ർ​വേ​റ്റ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. വ​നം​വ​കു​പ്പ് പ​രാ​തി​യി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantb gopalakrishnan
News Summary - Photo exhibition with elephant horns: Complaint against Gopalakrishnan
Next Story