Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെ​ട്രോ​ൾ...

പെ​ട്രോ​ൾ പ​മ്പു​ക​ളി​ലെ ക​വ​ർ​ച്ച: ​പ്രതികൾ എ​ത്തി​യ​ത്​ മോ​ഷ്​​ടി​ച്ച ബൈ​ക്കി​ൽ

text_fields
bookmark_border
പെ​ട്രോ​ൾ പ​മ്പു​ക​ളി​ലെ ക​വ​ർ​ച്ച: ​പ്രതികൾ എ​ത്തി​യ​ത്​ മോ​ഷ്​​ടി​ച്ച ബൈ​ക്കി​ൽ
cancel

കു​ന്നം​കു​ളം: പെ​ട്രോ​ൾ പ​മ്പു​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ സം​ഘം സ​ഞ്ച​രി​ച്ച ബൈ​ക്ക്​ മോ​ഷ​ണ വ​സ്തു​വാ​ണെ​ന്ന് ക​ണ്ടെ​ത്ത​ൽ.

കേ​ച്ചേ​രി, കൈ​പ​റ​മ്പ്, ഗു​രു​വാ​യൂ​ർ മേ​ഖ​ല​ക​ളി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ലാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ക​വ​ർ​ച്ച ന​ട​ന്ന​ത്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യെ​ന്ന് സി.​സി.​ടി.​വി നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.

പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ങ്ക​മാ​ലി​യി​ൽ​നി​ന്ന് മോ​ഷ​ണം പോ​യ ബൈ​ക്കാ​ണ് ക​വ​ർ​ച്ച​ക്ക് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി. പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യും ര​ണ്ട് മോ​ഷ്​​ടാ​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​േ​ന്വ​ഷ​ണം ന​ട​ക്കു​ന്ന​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.

കേ​ച്ചേ​രി സെൻറ​റി​ലെ പ​മ്പി​െൻറ ഓ​ഫി​സി​ൽ​നി​ന്ന് അ​ര​ല​ക്ഷ​വും കൈ​പ​റ​മ്പ് പ​മ്പി​ൽ​നി​ന്ന് 1000 രൂ​പ​യു​മാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. കേ​ച്ചേ​രി പ​മ്പി​െൻറ ഓ​ഫി​സി​െൻറ ഷ​ട്ട​റും ഗ്ലാ​സ് ഡോ​റി​െൻറ പൂ​ട്ടും ത​ക​ർ​ത്താ​ണ് മോ​ഷ്​​ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്നി​ട്ടു​ള്ള​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol pump robbery
News Summary - petrol pump robbery
Next Story