Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവാസിയെ മർദിച്ച് പണം കവർന്നകേസ്: യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
സിയാദ്
പാവറട്ടി: പ്രവാസിയെ മർദിച്ച് പണം കവർന്ന കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഇടിയഞ്ചിറ മമ്മസ്രയില്ലത്ത് സിയാദാണ് (26) അറസ്റ്റിലായത്. പാടൂർ കുളങ്ങരകത്ത് പുത്തൻപുരയിൽ ഷാജുദ്ദീനാണ് (53) മർദനമേറ്റത്.
13ന് അർധരാത്രി മതുക്കര പാടത്താണ് സംഭവം. കാറിലെത്തിയ ഷാജുദ്ദീനെ സ്കൂട്ടറിലെത്തിയ പ്രതി തടഞ്ഞ് നിർത്തി പണംകവരുകയായിരുന്നു. ഇവിടെനിന്നും രക്ഷപ്പെട്ട ഷാജുദ്ദീൻ പുലർച്ച സ്റ്റേഷനിലെത്തി പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

