Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightPavarattychevron_rightമോഷ്​ടാവ്...

മോഷ്​ടാവ് ആറുവർഷത്തിന്​ ശേഷം പിടിയിൽ

text_fields
bookmark_border
മോഷ്​ടാവ് ആറുവർഷത്തിന്​ ശേഷം പിടിയിൽ
cancel

പാ​വ​റ​ട്ടി: വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങി​യി​രു​ന്ന യു​വ​തി​യു​ടെ​യും കു​ഞ്ഞി​െൻറ​യും ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന മോ​ഷ്​​ടാ​വി​നെ ആ​റു​വ​ര്‍ഷ​ങ്ങ​ള്‍ക്കു​ശേ​ഷം അ​റ​സ്​​റ്റ്​ ചെ​യ്തു. പാ​വ​റ​ട്ടി വെ​ന്മേ​നാ​ട് കൈ​ത​മു​ക്ക് അ​മ്പ​ല​ത്ത് വീ​ട്ടി​ല്‍ ന​സീ​റി​നെ​യാ​ണ്​ (47) പാ​വ​റ​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

2014ല്‍ ​ചാ​ലൊ​ളി​പ​റ​മ്പി​ൽ വേ​ള​ത്ത് വീ​ട്ടി​ല്‍ സു​നി​ല്‍ കു​മാ​റി‍െൻറ വീ​ട്ടി​ല്‍നി​ന്ന് മ​ക​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും ഏ​ഴേ​കാ​ൽ പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ്​​ടി​ച്ച​ത്. ഇ​വി​ടെ​നി​ന്ന് ല​ഭി​ച്ച വി​ര​ല​ട​യാ​ള​വും ഈ ​വ​ർ​ഷം വെ​ന്മേ​നാ​ട് ആ​സാ​ദ് റോ​ഡി​ൽ​നി​ന്ന് മോ​ഷ്​​ടി​ച്ച് പു​ത്തൂ​ർ സ​റ്റോ​ഴ്സി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച സ്കൂ​ട്ട​റി​ൽ​നി​ന്ന് ല​ഭി​ച്ച വി​ര​ല​ട​യാ​ള​വും ഒ​ന്നാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് പ്ര​തി​യി​ലേ​ക്കെ​ത്തി​യ​ത്.

എ​സ്.​ഐ ആ​ർ.​പി. സു​ജി​ത്ത്, എ.​എ​സ്.​ഐ​മാ​രാ​യ ജെ​യ്‌​സ​ണ്‍ കെ. ​പൗ​ലോ​സ്, സു​നി​ൽ​കു​മാ​ർ, പി.​എം. നി​ഷാ​ദ്, എ​ൻ.​കെ. ഷി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - theft case accused caught after six years
Next Story