Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightPavarattychevron_rightസി.​പി.​എം...

സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ആ​ർ.​ആ​ർ.​ടി കാ​ർ​ഡു​ക​ൾ വ്യാ​പ​ക​മാ​യി ന​ൽ​കി​യെ​ന്ന്​ പ​രാ​തി

text_fields
bookmark_border
cpm flag
cancel

പാ​വ​റ​ട്ടി: മു​ല്ല​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ സെ​ക്ര​ട്ട​റി​യും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും അ​റി​യാ​തെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് വ്യാ​പ​ക​മാ​യി ആ​ർ.​ആ​ർ.​ടി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ പ്ര​സി​ഡ​ൻ​റ്​ അ​നു​വ​ദി​ച്ച​താ​യി പ​രാ​തി. ഇ​തു സം​ബ​ന്ധി​ച്ച് നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ല.

മ​ഹാ​മാ​രി പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ വാ​ർ​ഡു​ക​ളി​ൽ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി വ​രു​ന്ന ആ​ർ.​ആ​ർ.​ടി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​കി​ടം മ​റി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് പ്ര​സി​ഡ​ൻ​റ്​ ന​ട​ത്തു​ന്ന​തെ​ന്നും ര​ണ്ടാം വാ​ർ​ഡ് അം​ഗം ടി.​ജി. പ്ര​വീ​ൺ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pavarattyCPMRRT volunteer
News Summary - RRT cards supplying between cpm workers complaint
Next Story