Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightPavarattychevron_rightപ്ര​കോ​പ​ന പോ​സ്റ്റ്:...

പ്ര​കോ​പ​ന പോ​സ്റ്റ്: കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​യു​ടെ പ​രോ​ൾ റ​ദ്ദാ​ക്കി ജ​യി​ലി​ല​ട​ച്ചു

text_fields
bookmark_border
പ്ര​കോ​പ​ന പോ​സ്റ്റ്: കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​യു​ടെ പ​രോ​ൾ റ​ദ്ദാ​ക്കി ജ​യി​ലി​ല​ട​ച്ചു
cancel

പാ​വ​റ​ട്ടി: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പോ​സ്റ്റു​ക​ൾ ഇ​ട്ട​തി​നെ തു​ട​ർ​ന്ന് പ​രോ​ളി​ലി​റ​ങ്ങി​യ കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​യു​ടെ പ​രോ​ൾ റ​ദ്ദാ​ക്കി ജ​യി​ലി​ല​ട​ച്ചു. സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ തി​രു​നെ​ല്ലൂ​ർ മ​തി​ല​ക​ത്ത് വീ​ട്ടി​ൽ ശി​ഹാ​ബു​ദ്ദീ​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന പു​വ്വ​ത്തൂ​ർ പാ​ട്ടാ​ളി വീ​ട്ടി​ൽ ന​വീ​നെ​യാ​ണ് (25) പ​രോ​ൾ റ​ദ്ദ് ചെ​യ്ത് തി​രി​ച്ച് ജ​യി​ലേ​ക്ക​യ​ച്ച​ത്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ജ​ന​ജീ​വി​ത​ത്തി​ന് ഭം​ഗം വ​രു​ത്തു​ന്ന പ്ര​കോ​പ​ന​പ​ര​മാ​യ പോ​സ്റ്റു​ക​ൾ ഇ​ട്ട​തി​നാ​ലാ​ണ് ന​ട​പ​ടി. പാ​വ​റ​ട്ടി എ​സ്.​എ​ച്ച്.​ഒ എം.​കെ. ര​മേ​ഷ് കേ​സെ​ടു​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടു​കെ​ട്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും പ​രോ​ൾ റ​ദ്ദ് ചെ​യ്യാ​ൻ ക​മീ​ഷ​ണ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ അ​നു​വ​ദി​ച്ച പ്ര​േ​ത്യ​ക പ​രോ​ളി​ലാ​ണ് ന​വീ​ൻ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്ന് പ​രോ​ളി​ലി​റ​ങ്ങി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Casespavarattyparole revokedProvocative post
News Summary - parole revoked due to Provocative post
Next Story