Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightPavarattychevron_rightദേ​ശീ​യ​പാ​ത വി​ക​സ​നം...

ദേ​ശീ​യ​പാ​ത വി​ക​സ​നം വൈ​ദ്യു​തി​ക്കാ​ലും ട്രാ​ൻ​സ്ഫോ​ർ​മ​റും അ​പ​ക​ടാ​വ​സ്ഥ​യി​ൽ

text_fields
bookmark_border
ദേ​ശീ​യ​പാ​ത വി​ക​സ​നം വൈ​ദ്യു​തി​ക്കാ​ലും ട്രാ​ൻ​സ്ഫോ​ർ​മ​റും അ​പ​ക​ടാ​വ​സ്ഥ​യി​ൽ
cancel
camera_alt

ഒ​രു​മ​ന​യൂ​ർ വി​ല്യം​സി​നു സ​മീ​പം ഫ്ലൈ ​ഓ​വ​റി​ന് പൈ​ലി​ങ് ന​ട​ക്കു​ന്ന കു​ഴി​ക്ക​രി​കെ

അപകടാവസ്ഥയിലുള്ള വൈ​ദ്യു​തി​ക്കാ​ലു​ക​ളും ട്രാ​ൻ​സ്ഫോർമറും

ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി മ​ണ്ണെ​ടു​ത്ത ഭാ​ഗ​ത്ത് വൈ​ദ്യു​തി​ക്കാ​ലും ട്രാ​ൻ​സ്ഫോ​ർ​മ​റും അ​പ​ക​ടാ​വ​സ്ഥ​യി​ൽ. ഒ​രു​മ​ന​യൂ​ർ വി​ല്യം​സി​നു സ​മീ​പം ഫ്ലൈ ​ഓ​വ​റി​ന് പൈ​ലി​ങ് ന​ട​ക്കു​ന്ന ഭാ​ഗ​ത്താ​ണ് വൈ​ദ്യു​തി​ക്കാ​ലു​ക​ളും ട്രാ​ൻ​സ​്ഫോ​ർ​മ​റും വീഴ്ച​യു​ടെ വ​ക്കി​ലുള്ളത്.

ഒ​രാ​ഴ്ച് മു​മ്പ് നി​ർ​മാ​ണ​ത്തി​നി​ടെ പൈ​പ്പ് പൊ​ട്ടി വെ​ള്ള​മൊ​ഴു​കി കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യി​രു​ന്നു. അ​ത് പ​രി​ഹ​രി​ച്ചു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് മ​ഴ പെ​യ്ത് മ​ണ്ണി​ടി​ച്ചി​ൽ തു​ട​ങ്ങി​യ​ത്.

കു​ഴി​യു​ടെ വ​ക്കി​ൽനി​ന്ന് ഒ​ന്ന​ര അ​ടി​യോ​ള​മാ​ണ് വൈ​ദ്യു​തി​ക്കാ​ലി​ലേ​ക്കു​ള്ള​ത്.

വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നാ​ണ് മു​ൻ​പ​ഞ്ചാ​യ​ത്ത് പ്ര​സി​സ​ന്റും നി​ല​വി​ലെ അം​ഗ​വുമയ കെ.​ജെ. ചാ​ക്കോ​ കുറ്റപ്പെടുത്തി.

Show Full Article
TAGS:Development national roads 
News Summary - Development of national roads is more important than electricity and transformer. in
Next Story