Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർ മരത്തിലിടിച്ച് യാത്രക്കാരന് പരിക്ക്

text_fields
bookmark_border
car crashed
cancel
camera_alt

മാ​ള-​കൊ​ട​ക​ര സം​സ്ഥാ​ന​പാ​ത​യി​ൽ മ​ര​ത്തി​ലി​ടി​ച്ച കാ​ർ

മാള: മാള-കൊടകര സംസ്ഥാന പാതയിൽ കാർ മരത്തിലിടിച്ച് യാത്രക്കാരന് പരിക്ക്. വെസ്റ്റ് കൊരട്ടി അരീപുറത്ത് മുഹമ്മദലിയെ (24) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട്ട് വിവാഹാവശ്യത്തിൽ പങ്കെടുത്ത് കൊടുങ്ങല്ലൂരിൽ സുഹൃത്തിനെ കൊണ്ടുപോയാക്കി തിരികെ വരുമ്പോഴാണ് അപകടം.

മരത്തിൽ ഇടിച്ച കാർ റോഡിന് കുറുകെ നിന്നതോടെ ഗതാഗതം സ്തംഭിച്ചു. മാള ഫയർഫോഴ്സ് എത്തി കാർ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മുൻ വശത്തെ ടയർ പൊട്ടിയതാണ് അപകടകാരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Passenger injured after car crashes into tree
Next Story