Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപറവൂരിലെ ക്രിമിനൽ സംഘം...

പറവൂരിലെ ക്രിമിനൽ സംഘം തൃശൂരിൽ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പിടിയിലായ ​പ്രതികൾ

തൃ​ശൂ​ർ: കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ളെ തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ് പി​ടി​കൂ​ടി. എ​റ​ണാ​കു​ളം പ​റ​വൂ​ർ ​പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളാ​യ ആ​ലു​വ സ്വ​ദേ​ശി സെ​യ്ത് മു​ഹ​മ്മ​ദ് (32), നാ​ട്ടി​ക അ​മ്പ​ല​ത്ത് വീ​ട്ടി​ൽ സി​നാ​ദ് (25), പ​റ​വൂ​ർ ആ​ല​ങ്ങാ​ട് മ​ന​ക്ക​പ്പ​ടി ആ​ഷി​ക് (25), വാ​ടാ​ന​പ്പ​ള്ളി നാ​ല​ക​ത്ത് വീ​ട്ടി​ൽ റ​ഫീ​ക് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ൾ തൃ​ശൂ​ർ ന​ഗ​ര​ത്തി​ലൂ​ടെ വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ്​ സം​ഘ​ത്തെ കു​ടു​ക്കി​യ​ത്. അ​ശ്വി​നി ജ​ങ്​​ഷ​നി​ൽ ട്രാ​ഫി​കി​ൽ ഡ്യൂ​ട്ടി​ചെ​യ്തി​രു​ന്ന ജോ​ഷി​യാ​ണ് കു​റ്റ​വാ​ളി​ക​ളെ​യും അ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​വും തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ക​ത്തി​ക​ൾ ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളെ പി​ന്നീ​ട് പ​റ​വൂ​ർ പൊ​ലീ​സി​ന് കൈ​മാ​റി. തൃ​ശൂ​ർ ട്രാ​ഫി​ക് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ സി.​പി. ജോ​ഷി, ക​ൺ​ട്രോ​ൾ റൂം ​അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​ൻ. ജോ​ജോ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബി. ​അ​ജി​ത്ത്, ഫ്രെ​ഡി റോ​യ് എ​ന്നി​വ​രെ ക​മീ​ഷ​ണ​ർ ആ​ർ. ആ​ദി​ത്യ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criminal gang
News Summary - Paravur criminal gang arrested in Thrissur
Next Story