Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പാ​ലി​യേ​ക്ക​ര ടോ​ളി​ലെ ഫ്രീ പാ​സ്​: സ​ർ​ക്കാ​ർ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ നാട്ടുകാർക്ക്​ സൗ​ജ​ന്യയാത്ര ന​ഷ്​​ട​പ്പെ​ടും
cancel
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാ​ലി​യേ​ക്ക​ര...

പാ​ലി​യേ​ക്ക​ര ടോ​ളി​ലെ ഫ്രീ പാ​സ്​: സ​ർ​ക്കാ​ർ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ നാട്ടുകാർക്ക്​ സൗ​ജ​ന്യയാത്ര ന​ഷ്​​ട​പ്പെ​ടും

text_fields
bookmark_border

ആ​മ്പ​ല്ലൂ​ര്‍ (തൃശൂർ): പാ​ലി​യേ​ക്ക​ര ടോ​ളി​ല്‍ ത​ദ്ദേ​ശീ​യ​ര്‍ക്ക് അ​നു​വ​ദി​ച്ച സൗ​ജ​ന്യ പാ​സ് വി​ഷ​യ​ത്തി​ല്‍ ജ​നു​വ​രി ഒ​ന്നി​ന് മു​മ്പ് സ​ര്‍ക്കാ​ര്‍ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ നി​ല​വി​ൽ ല​ഭി​ക്കു​ന്ന സൗ​ജ​ന്യം ന​ഷ്​​ട​പ്പെ​ട്ടേ​ക്കും. ഒ​ന്നു​മു​ത​ല്‍ രാ​ജ്യ​ത്തെ ടോ​ള്‍ പ്ലാ​സ​ക​ളി​ല്‍ ഫാ​സ് ടാ​ഗ് നി​ര്‍ബ​ന്ധ​മാ​ക്കു​ക​യാ​ണ്. അ​തോ​ടെ സൗ​ജ​ന്യ പാ​സ് നി​ര്‍ത്ത​ലാ​കു​ക​യും പ്ലാ​സ​യി​ലെ ബൂ​ത്തു​ക​ളി​ല്‍ ഫാ​സ് ടാ​ഗ് ഇ​ല്ലാ​തെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍നി​ന്ന് ഇ​ര​ട്ടി തു​ക നി​യ​മാ​നു​സ​ര​ണം ഈ​ടാ​ക്കാ​ന്‍ ടോ​ള്‍ ക​മ്പ​നി​ക്ക് സാ​ധി​ക്കു​ക​യും ചെ​യ്യും.

വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര തീ​രു​മാ​നം സ​ര്‍ക്കാ​ര്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ചൂ​ണ്ടി​കാ​ണി​ച്ച് മ​ന്ത്രി ജി. ​സു​ധാ​ക​ര​നും സ്ഥ​ലം എം.​എ​ല്‍.​എ​യും മ​ന്ത്രി​യു​മാ​യ സി. ​ര​വീ​ന്ദ്ര​നാ​ഥ്, ചീ​ഫ് വി​പ്പും ഒ​ല്ലൂ​ര്‍ എം.​എ​ല്‍.​എ​യു​മാ​യ കെ. ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ക്ക് ക​ത്ത് ന​ല്‍കി​യ​താ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം. ജോ​സ​ഫ് ടാ​ജ​റ്റ് പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ല്‍ സി.​പി.​എം, സി.​പി.​ഐ, ബി.​ജെ.​പി എ​ന്നീ പാ​ർ​ട്ടി​ക​ൾ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ഒ​റ്റ​കെ​ട്ടാ​യി രം​ഗ​ത്തു​ണ്ടാ​ക​ണ​മെ​ന്നും ജി​ല്ല നേ​തൃ​ത്വ​ങ്ങ​ളോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഫാ​സ് ടാ​ഗ് സം​വി​ധാ​നം സ​ര്‍ക്കാ​ര്‍ ന​ല്‍കു​ക​യും മാ​സം ക​രാ​ര്‍ ക​മ്പ​നി​ക്ക് പാ​സ് ഒ​ന്നി​ന് ന​ല്‍കി​വ​രു​ന്ന 150 രൂ​പ ഫാ​സ് ടാ​ഗി​ന് ന​ല്‍കു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ല്‍ ത​ദ്ദേ​ശീ​യ​ര്‍ക്ക് ല​ഭി​ക്കു​ന്ന സൗ​ജ​ന്യം ക​രാ​ര്‍ ക​മ്പ​നി നി​ഷേ​ധി​ക്കു​മെ​ന്ന് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paliyekkara toll plaza
News Summary - paliyekkara Toll Pass won't be free for natives
Next Story