Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓപറേഷൻ തൂഫാൻ; 110 കിലോ...

ഓപറേഷൻ തൂഫാൻ; 110 കിലോ നിരോധിത ഉൽപന്നങ്ങൾ പിടിച്ചെടുത്തു

text_fields
bookmark_border
ഓപറേഷൻ തൂഫാൻ; 110 കിലോ നിരോധിത ഉൽപന്നങ്ങൾ പിടിച്ചെടുത്തു
cancel
camera_alt

മ​ൻ​ജീ​ഷ്

തൃശൂർ: ഓപറേഷൻ തൂഫാൻ: ദി നാർകോ ഹണ്ടിന്റെ ഭാഗമായി 110 കിലോ പുകയില ഉൽപന്നങ്ങൾ തൃശൂർ നഗരത്തിൽനിന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡും തൃശൂർ എക്സൈസ് ഇന്റലിജൻസും ചേർന്ന് പിടികൂടി.

വീട് വാടകക്കെടുത്താണ് പുകയില ഉൽപന്നങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ശക്തൻ നഗറിൽ റൂം വാടകക്കെടുത്തായിരുന്നു വിൽപന. ഇതുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ സ്വദേശി മൻജീഷിനെ കസ്റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Newstobacco seizedCrimeNewsOperation Toofan
News Summary - Operation Toofan; 110 kg of banned products seized
Next Story