Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓപറേഷൻ പി ഹണ്ട്;...

ഓപറേഷൻ പി ഹണ്ട്; വീടുകളിൽ പരിശോധന

text_fields
bookmark_border
Operation P Hunt; Home inspection
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: സ​ർ​ക്കാ​ർ നി​രോ​ധി​ച്ച കു​ട്ടി​ക​ളു​ടെ ലൈം​ഗി​ക​ദൃ​ശ്യ​ങ്ങ​ളും വി​ഡി​യോ ക​ളും അ​ശ്ലീ​ല സൈ​റ്റു​ക​ളി​ൽ സെ​ർ​ച്ച് ചെ​യ്യു​ന്ന​വ​രേ​യും കാ​ണു​ന്ന​വ​രു​ടേ​യും വീ​ടു​ക​ളി​ൽ പൊ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. കോ​ട്ട​പ്പു​റം, തി​രു​വ​ള്ളൂ​ർ, അ​ഴീ​ക്കോ​ട്, എ​ട​വി​ല​ങ്ങ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള വീ​ടു​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

ഇ​ത്ത​ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ശേ​ഖ​രി​ച്ച് അ​ത​ത് സ്​​റ്റേ​ഷ​നു​ക​ൾ​വ​ഴി പി ​ഹ​ണ്ട് എ​ന്ന​പേ​രി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ സ്​​റ്റേ​ഷ​ൻ​പ​രി​ധി​യി​ൽ നാ​ലു വീ​ട്ടു​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​വ​രു​ടെ പേ​രി​ൽ കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Operation P Huntpolice
News Summary - Operation P Hunt; Home inspection
Next Story