Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓപറേഷൻ കുബേര: യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
രഞ്ജിത്ത്
തൃശൂർ: കൊള്ളപ്പലിശ ഈടാക്കി പണമിടപാട് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
എൽതുരുത്ത് ബ്രിഡ്ജ് റോഡിൽ കരിയാത്ത് പറമ്പിൽ രഞ്ജിത്ത് (33) ആണ് അറസ്റ്റിലായത്. ഓപറേഷൻ കുബേരയുടെ ഭാഗമായിട്ടായിരുന്നു പൊലീസ് പരിശോധന. ഇയാളിൽനിന്ന് 25 തുകയെഴുതാത്ത ചെക്കുകളും, 16 മുദ്രപത്രങ്ങളും രണ്ട് വാഹനങ്ങളുടെ ആർ.സി ബുക്കുകളും ലൈസൻസും പണമിടപാട് നടത്തിയ ആധാരത്തിെൻറ പകർപ്പും പിടിച്ചെടുത്തു.
വെസ്റ്റ് എസ്.ഐ കെ.സി. ബൈജു, എസ്.ഐ ജോയ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സിനി, സിവിൽ പൊലീസ് ഓഫിസർ അഭീഷ് ആൻറണി എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
Next Story

