Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാസികകള്‍ കൊണ്ട്...

മാസികകള്‍ കൊണ്ട് പൂക്കളമൊരുക്കി ബാബു

text_fields
bookmark_border
മാസികകള്‍ കൊണ്ട് പൂക്കളമൊരുക്കി ബാബു
cancel
camera_alt

ബാ​ബു​വി​െൻറ വീ​ട്ടു​മു​റ്റ​ത്ത് പ​ത്ര​മാ​സി​ക​ക​ള്‍കൊ​ണ്ട് തീ​ര്‍ത്ത പൂ​ക്ക​ളം

കോ​ടാ​ലി: വീ​ട്ടു​മു​റ്റ​ത്ത് വേ​റി​ട്ട പൂ​ക്ക​ള​മൊ​രു​ക്കി കോ​ടാ​ലി സ്വ​ദേ​ശി നെ​ല്ലി​ക്കാ​വി​ള ബാ​ബു. കോ​ടാ​ലി​യി​ലെ മാ​ധ്യ​മം ഏ​ജ​ൻ​റും വി​ത​ര​ണ​ക്കാ​ര​നു​മാ​യ ബാ​ബു പ​ഴ​യ പ​ത്ര മാ​സി​ക​ക​ള്‍ കൊ​ണ്ടാ​ണ് മു​റ്റ​ത്ത് ഭീ​മ​ന്‍ പൂ​ക്ക​ളം തീ​ര്‍ത്ത​ത്. ഒ​മ്പ​ത​ടി വി​സ്തൃ​തി​യു​ള്ള പൂ​ക്ക​ളം ഒ​രു​ക്കാ​ൻ അ​ഞ്ഞൂ​റോ​ളം പ​ഴ​യ വീ​ക്കി​ലി​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. നാ​ലു മ​ണി​ക്കൂ​ര്‍ സ​മ​യ​ത്തെ അ​ധ്വാ​നം കൊ​ണ്ടാ​ണ് വേ​റി​ട്ട പൂ​ക്ക​ളം തീ​ർ​ത്ത​തെ​ന്ന് ബാ​ബു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:babubookpookkalam
Next Story