Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightOllurchevron_rightമോ​ഷ​ണ​ക്കേ​സി​ൽ...

മോ​ഷ​ണ​ക്കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

ന​വീ​ൻ ജോ​യ്

ഒ​ല്ലൂ​ർ: വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ല് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പെ​രു​വാ​ങ്കു​ള​ങ്ങ​ര ഐ​നി​ക്ക​ൽ വീ​ട്ടി​ൽ ന​വീ​ൻ ജോ​യി​യെ​യാ​ണ് (24) ഒ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​ക്ക് സ​മീ​പം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി അ​ഞ്ച് വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ല് പൊ​ട്ടി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ​ത് ഇ​യാ​ളാ​ണെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി.

ഒ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ കു​ടു​ക്കി​യ​ത്. മ​ണ്ണു​ത്തി, ഒ​ല്ലൂ​ർ, കൊ​ട​ക​ര, പു​തു​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ ബൈ​ക്ക് മോ​ഷ​ണം, എം.​ടി.​എം ക​വ​ർ​ച്ച, ക്ഷേ​ത്ര ക​വ​ർ​ച്ച തു​ട​ങ്ങി നാ​ല് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsThrissur News
News Summary - Youth arrested in theft case
Next Story