Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightOllurchevron_rightവ​ടി​വാ​ൾ വീ​ശി...

വ​ടി​വാ​ൾ വീ​ശി ഭീ​ഷ​ണി; ഗു​ണ്ട​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
വ​ടി​വാ​ൾ വീ​ശി ഭീ​ഷ​ണി; ഗു​ണ്ട​ക​ൾ പി​ടി​യി​ൽ
cancel

ഒ​ല്ലൂ​ർ: കു​ട്ട​ന​ല്ലൂ​ർ ക​വി​ത റോ​ഡി​ൽ വ​ടി​വാ​ൾ വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ഗു​ണ്ടാ​സം​ഘാം​ഗ​ങ്ങ​ളെ ഒ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ട​ക്ക​ത്ത​റ കു​ന്നി​ല വീ​ട്ടി​ൽ ശ​ര​ത്ത് (37), എ​ര​വി​മം​ഗ​ലം പ​ടി​ഞ്ഞാ​ട്ടു​മു​റി പു​ളി​ക്ക​ൽ വീ​ട്ടി​ൽ ജ​ലേ​ഷ് (42), നെ​ല്ലി​ക്കു​ന്ന് കു​റ പ​ഴു​ങ്കാ​ര​ൻ സു​ബി (43), ചേ​ല​ക്കോ​ട്ടു​ക​ര വെ​ളു​ത്തേ​ട​ത്ത് അ​നി​ൽ​കു​മാ​ർ (43) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട്​ മ​ണി​യോ​ടെ​യാ​ണ് വാ​ഹ​ന​ത്തി​ലെ​ത്തി നാ​ട്ടു​കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും വ​ടി​വാ​ൾ വീ​ശി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത​ത്. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ഒ​ല്ലൂ​ർ പൊ​ലീ​സ് എ​ത്തി ഇ​വ​രെ പി​ടി​കൂ​ടി. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GoonsThreat of sword
News Summary - Threat of sword; Goons arrested
Next Story