Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightOllurchevron_rightകു​ട്ട​നെ​ല്ലൂർ ഗ​വ....

കു​ട്ട​നെ​ല്ലൂർ ഗ​വ. കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട്ട​നം, 13 പേർക്ക് പ​രി​ക്ക്

text_fields
bookmark_border
കു​ട്ട​നെ​ല്ലൂർ ഗ​വ. കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട്ട​നം, 13 പേർക്ക് പ​രി​ക്ക്
cancel

ഒ​ല്ലൂ​ർ: കു​ട്ട​നെ​ല്ലൂ​ര്‍ ഗ​വ. കോ​ള​ജി​ല്‍ കെ.​എ​സ്.​യു -എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ൽ 13 പേ​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ ഏ​ഴ് എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രെ ജി​ല്ല സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും ആ​റ് കെ.​എ​സ്.​യു പ്ര​വ​ര്‍ത്ത​ക​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ എ​സ്.​എ​ഫ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ള​ജി​ല്‍ ഹെ​ല്‍പ് ഡെ​സ്‌​ക്ക് തു​ട​ങ്ങി​യി​രു​ന്നു. ഇ​വി​ടെ ക​യ​റി കെ.​എ​സ്.​യു പ്ര​വ​ര്‍ത്ത​ക​ര്‍ അ​തി​ക്ര​മം കാ​ണി​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ പ​റ​യു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും മു​ന്നി​ല്‍വെ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

ര​ണ്ടു​പേ​ര്‍ പു​റ​ത്തു​നി​ന്നു​ള്ള​വ​രും ര​ണ്ടു​പേ​ര്‍ പൂ​ര്‍വ വി​ദ്യാ​ർ​ഥി​ക​ളും ര​ണ്ടു​പേ​ര്‍ ഇ​വി​ടെ പ​ഠി​ക്കു​ന്ന​വ​രു​മാ​ണ് ആ​ക്ര​ണ​മം ന​ട​ത്തി​യ​തെ​ന്ന് എ​സ്.​എ​ഫ്.​ഐ ആ​രോ​പി​ച്ചു. എ​ന്നാ​ല്‍, കോ​ള​ജി​ല്‍ കെ.​എ​സ്.​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹെ​ല്‍പ് ഡെ​സ്‌​ക്ക് തു​ട​ങ്ങാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ് യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റി​നെ​യും സെ​ക്ര​ട്ട​റി​യെ​യും ത​ട​ഞ്ഞ് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​തേ​തു​ട​ർ​ന്നാ​ണ് സം​ഘ​ട്ട​ന​മു​ണ്ടാ​യ​തെ​ന്നും കെ.​എ​സ്.​യു ആ​രോ​പി​ക്കു​ന്നു. ഒ​ല്ലൂ​ര്‍ പൊ​ലീ​സ് ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റ​യും മൊ​ഴി​യെ​ടു​ത്ത് മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. എ​സ്.​എ​ഫ്.​ഐ​യു​ടെ ആ​ക്ര​മ​ണ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ ക​ലാ​ല​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി സ​മൂ​ഹം പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്ന് കെ.​എ​സ്.​യു ജി​ല്ല പ്ര​സി​ഡ​ന്‍റ്​ മി​ഥു​ൻ മോ​ഹ​ൻ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student clash
News Summary - student clashes in kuttanelloor, 13 injured
Next Story