Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightOllurchevron_rightആറ് കിലോ കഞ്ചാവും...

ആറ് കിലോ കഞ്ചാവും 60,000 രൂപയും പിടികൂടി

text_fields
bookmark_border
cannabis
cancel
camera_alt

representation image

ഒല്ലൂർ: തൈക്കാട്ടുശേരി കാട്ടുകുഴിയിൽ നിന്നും ആറ് കിലോ കഞ്ചാവും 60,000 രൂപയും ചേർപ്പ് എക്‌സൈസ് പിടികൂടി. കാട്ടുകുഴി തിയ്യത്തുപറമ്പിൽ ഗോപാലകൃഷ്ണന്റെ വീട്ടിൽ നിന്നാണ് എക്സൈസ് ചേർപ്പ് റേഞ്ച് ഇൻസ്‌പെക്ടർ ഫസലു റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം കഞ്ചാവ് പിടികൂടിയത്.

എക്‌സൈസ് കമീഷണർ സ്‌ക്വാഡ് അംഗം ഗ്രേഡ് പ്രിവന്റീവ് ഓഫിസർ കൃഷ്ണപ്രസാദ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ സിജോമോൻ, ജോസ്, ഷേക്ക് അഹദ്, വനിത സിവിൽ എക്‌സൈസ് ഓഫിസർ തസ്‌നിം, ഡ്രൈവർ ഷൈജു എന്നിവരാണ് കഞ്ചാവ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seizedcannabis and money
News Summary - Six kilos of cannabis and Rs.60,000 were seized
Next Story