Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യവസായ എസ്‌റ്റേറ്റിലേക്ക് ചുമട്ടുതൊഴിലാളികള്‍ പ്രവേശിക്കുന്നത് ഹൈകോടതി തടഞ്ഞു

text_fields
bookmark_border
വ്യവസായ എസ്‌റ്റേറ്റിലേക്ക് ചുമട്ടുതൊഴിലാളികള്‍ പ്രവേശിക്കുന്നത് ഹൈകോടതി തടഞ്ഞു
cancel

ഒല്ലൂര്‍: സിഡ്​കോയുടെ നിയന്ത്രണത്തിലുള്ള ഒല്ലൂര്‍ വ്യവസായ എസ്​റ്റേറ്റിലേക്ക് വിവിധ ​േട്രഡ്​ യൂനിയനിൽപെട്ട ചുമട്ടുതൊഴിലാളികള്‍ പ്രവേശിക്കുന്നത് ഹൈകോടതി തടഞ്ഞു.

അനുമതിയോടെ മാത്രമേ എസ്​േ​റ്ററ്റിലേക്ക് പ്രവേശിക്കാവൂ എന്ന കമ്പനി ഉടമകളുടെ ആവശ്യം തൊഴിലാളികള്‍ നിരാകരിച്ചതിനെ തുടര്‍ന്ന് വ്യവസായ അസോസിയേഷനും സ്ഥാപന ഉടമ ടി.വി. ടോണിയും ചേര്‍ന്ന് നല്‍കിയ പരാതിയിലാണ് കോടതി നിർദേശം. അസോസിയേഷന്‍ നിയമിക്കുന്ന സെക്യൂരിറ്റി ജീവനക്കാരുടെ അനുമതിയോടെ മാത്രമേ ഇനി ചുമട്ടുതൊഴിലാളികള്‍ക്ക് അകത്ത് പ്രവേശിക്കാനാവൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story