Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightOllurchevron_rightചെന്നിത്തലയുടെ...

ചെന്നിത്തലയുടെ വേദിക്ക് സമീപം തീപിടിത്തം; സ്കൂട്ടർ കത്തിനശിച്ചു

text_fields
bookmark_border
ചെന്നിത്തലയുടെ വേദിക്ക് സമീപം തീപിടിത്തം; സ്കൂട്ടർ കത്തിനശിച്ചു
cancel
camera_alt

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​ക്ക് ഒ​ല്ലൂ​രി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​നി​ടെ ക​ത്തി​ന​ശി​ച്ച സ്കൂ​ട്ട​ർ

ഒ​ല്ലൂ​ർ (തൃ​ശൂ​ർ): പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ ഒ​ല്ലൂ​രി​ലെ സ്വീ​ക​ര​ണ ച​ട​ങ്ങി​നി​ടെ തീ​പി​ടി​ത്തം. വേ​ദി​ക്ക​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ർ ക​ത്തി​ന​ശി​ച്ചു.

പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ സ്കൂ​ട്ട​റി​െൻറ സീ​റ്റി​ൽ തീ​പൊ​രി വീ​ണ് ക​ത്തി പ​ട​രു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​െൻറ സ്കൂ​ട്ട​റാ​ണ് ക​ത്തി​യ​ത്. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഉ​ട​ൻ തീ​യ​ണ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firechennithala
Next Story