Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightOllurchevron_rightവ​ധ​ശ്ര​മ കേ​സ്:...

വ​ധ​ശ്ര​മ കേ​സ്: പ്ര​തി​യെ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് പി​ടി​കൂ​ടി

text_fields
bookmark_border
arrest
cancel
camera_alt

ജ​യ​ൻ

ഒ​ല്ലൂ​ർ: വ​ധ​ശ്ര​മ കേ​സി​ൽ ഒ​ളി​വി​ൽ​പോ​യ മാ​ന്ദാ​മം​ഗ​ലം സ്വ​ദേ​ശി​യെ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ഒ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ന്ദാ​മം​ഗ​ലം കാ​ര്യാ​ട്ടു​പ​റ​മ്പി​ൽ ജ​യ​നെ​യാ​ണ് (46) ക​ർ​ണാ​ട​ക ജ​ബ്ക​ലി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ ഇ​വി​ടെ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 17ന് ​മാ​ന്ദാ​മം​ഗ​ലം സ്വ​ദേ​ശി മെ​ൽ​ബെ​റ്റി​നെ ഇ​യാ​ൾ ത​ല​ക്ക് ചു​റ്റി​ക​കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. ഒ​ല്ലൂ​ർ എ​സ്.​എ​ച്ച്.​ഒ ബെ​ന്നി ജേ​ക്ക​ബ്, എ​സ്.​ഐ ഇ.​പി. ജോ​ഷി, സീ​നി​യ​ർ സി.​പി.​ഒ ഉ​ല്ലാ​സ്, സി.​പി.​ഒ അ​ഭീ​ഷ് ആ​ന്റ​ണി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur News
News Summary - Attempted murder case-Accused arrested from Karnataka
Next Story