Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightOllurchevron_rightപീഡനം: ഒരാൾ കൂടി...

പീഡനം: ഒരാൾ കൂടി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ടോ​ണി

ഒ​ല്ലൂ​ർ: സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ളെ കൂ​ടി ഒ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ളം​തു​രു​ത്തി സ്കൂ​ളി​ന് സ​മീ​പം തോ​ട്ടു​മാ​ട​യി​ൽ വീ​ട്ടി​ൽ ജാ​ക്കി എ​ന്ന ടോ​ണി​യാ​ണ് (23) ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റി​ലാ​യ​ത്. മു​ഖ്യ​പ്ര​തി പ​ട​വ​രാ​ട് സ്വ​ദേ​ശി തൈ​പ്പാ​ട്ടി​ൽ വീ​ട്ടി​ൽ അ​ബി​യെ (43) നേ​ര​ത്തേ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഒ​ല്ലൂ​ർ എ​സ്.​എ​ച്ച്.​ഒ ബെ​ന്നി ജേ​ക്ക​ബ്, സീ​നി​യ​ർ സി​വി​ൽ ഓ​ഫി​സ​ർ ഉ​ല്ലാ​സ്, പൊ​ലീ​സു​കാ​രാ​യ അ​ഭീ​ഷ് ആ​ന്റ​ണി, ശ്രീ​കാ​ന്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaulting casearrest
News Summary - assaulting case- One more person arrested
Next Story