Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightOllurchevron_rightനിരവധി കേസുകളിലെ ...

നിരവധി കേസുകളിലെ പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

സി​നി

ഒ​ല്ലൂ​ർ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പൂ​മ്പാ​റ്റ സി​നി​യെ ത​ട്ടി​പ്പ് കേ​സി​ൽ ഒ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി​നി, ഷാ​ജി എ​ന്നി​വ​ർ ചേ​ർ​ന്ന് കേ​ശ​വ​പ​ടി​യി​ലെ വീ​ട്ടി​ൽ​നി​ന്ന് റെൻറി​ന് വാ​ങ്ങി​യ കാ​ർ മ​റ്റൊ​രാ​ൾ​ക്ക് മ​റി​ച്ചു​വി​റ്റ സം​ഭ​വ​ത്തി​ൽ കാ​ർ ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestaccused in several cases
News Summary - accused in many cases was arrested
Next Story