Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightOllurchevron_rightറോ​സി​യെ മ​ര​ണം...

റോ​സി​യെ മ​ര​ണം ത​ട്ടി​യെ​ടു​ത്തു: പാ​തി​യി​ൽ മു​റി​ഞ്ഞ് വി​വാ​ഹ വാ​ർ​ഷി​കാ​ഘോ​ഷം

text_fields
bookmark_border
റോ​സി​യെ മ​ര​ണം ത​ട്ടി​യെ​ടു​ത്തു: പാ​തി​യി​ൽ മു​റി​ഞ്ഞ് വി​വാ​ഹ വാ​ർ​ഷി​കാ​ഘോ​ഷം
cancel
camera_alt

അ​പ​ക​ട​ത്തി​ൽ​പെ​ട്ട ഒ​ട്ടോയും കാ​റും

ഒ​ല്ലൂ​ര്‍: വി​വാ​ഹ ജീ​വി​തം 35 വ​ര്‍ഷ​ങ്ങ​ള്‍ പി​ന്നി​ട്ട​തി​ന്റെ ആ​ഘോ​ഷ​ത്തി​ൽ കേ​ക്കി​ന്റെ മ​ധു​രം നാ​വി​ല്‍നി​ന്ന് മാ​യും മു​മ്പ് റോ​സി​യെ മ​ര​ണം ത​ട്ടി​യെ​ടു​ത്ത​ത് ഉ​ള്‍ക്കൊ​ള്ളാ​നാ​വാ​തെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും. ചി​റ്റി​ല​പ്പി​ള്ളി ഫ്രാ​ന്‍സി​സ്-​റോ​സി ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹ വാ​ര്‍ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് മ​ക്ക​ളും പേ​ര​ക്കു​ട്ടി​ക​ളും വീ​ട്ടി​ല്‍ ഒ​ത്തു​കൂ​ടി​യ​ത്.

കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ച ശേ​ഷം റോ​സി യാ​ത്ര​യാ​യ​ത് മ​ര​ണ​ത്തി​ലേ​ക്കാ​യി​രു​ന്നു. രാ​ത്രി ഭ​ക്ഷ​ണം പു​റ​ത്തു​പോ​യി ക​ഴി​ക്കാ​നും സി​നി​മ കാ​ണാ​നും തീ​രു​മാ​നി​ച്ചാ​ണ് അ​വ​ർ പു​റ​ത്തു​പോ​യ​ത്. സി​നി​മ ക​ണ്ട​ശേ​ഷം പേ​ര​ക്കു​ട്ടി​ക​ള്‍ ഉ​റ​ങ്ങാ​ന്‍ തു​ട​ങ്ങി. ഇ​തോ​ടെ ബൈ​ക്കി​ല്‍ പോ​യ​വ​ര്‍ ഓ​ട്ടോ​യി​ല്‍ തി​രി​ച്ചു വ​രാ​ന്‍ തീ​രു​മാ​നി​ച്ചു.

ഇ​ങ്ങ​നെ ഫ്രാ​ന്‍സി​സും ഭാ​ര്യ​യും മ​രു​മ​ക​ളും കു​ട്ടി​ക​ളെ​യും കൂ​ട്ടി ഓ​ട്ടോ​യി​ലും മ​റ്റു​ള്ള​വ​ര്‍ ബൈ​ക്കി​ലു​മാ​യി യാ​ത്ര​തി​രി​ച്ചു. എ​ന്നാ​ല്‍, അ​ത് വേ​ദ​ന​യു​ടെ യാ​ത്ര​യാ​യി മ​റു​ക​യാ​യി​രു​ന്നു. കാ​റു​മാ​യി ഓ​ട്ടോ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ മ​ര​ണ വാ​ർ​ത്ത അ​റി​യാ​തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ് ഫ്രാ​ന്‍സി​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diedaccidental deathaccidentrosie
News Summary - Rosie died on wedding anniversary day
Next Story