Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2023 7:11 AM GMT Updated On
date_range 8 Jan 2023 7:11 AM GMTപെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം: പ്രതിക്ക് അഞ്ചുവർഷം കഠിന തടവും പിഴയും
text_fieldsbookmark_border
തൃശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കുനേരെ നഗ്നത പ്രദർശനം നടത്തിയ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും പിഴയും. മറ്റത്തൂർ നാഡിപ്പാറ സ്വദേശി സുന്ദരനെയാണ് തൃശൂർ ഒന്നാം ക്ലാസ് അഡീഷനൽ ജില്ല ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. തടവ് ശിക്ഷക്ക് പുറമെ 25,000 രൂപ പിഴയും ഒടുക്കണമെന്ന് കോടതി വിധിച്ചു. 2019 ഒക്ടോബർ 26നാണ് കേസിനാസ്പദമായ സംഭവം. വീടിനടുത്തുള്ള പൊതു ടാപ്പ് അടക്കാനായി പുറത്തിറങ്ങിയ ബാലികക്ക് നേരെയായിരുന്നു അക്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story