Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഹപാഠിക്ക് വീടൊരുക്കാൻ...

സഹപാഠിക്ക് വീടൊരുക്കാൻ ലഘുഭക്ഷണ ശാലയുമായി എൻ.എസ്.എസ് വിദ്യാർഥികൾ

text_fields
bookmark_border
സഹപാഠിക്ക് വീടൊരുക്കാൻ ലഘുഭക്ഷണ ശാലയുമായി എൻ.എസ്.എസ് വിദ്യാർഥികൾ
cancel
camera_alt

എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ല​ഘു ഭ​ക്ഷ​ണ​ശാ​ല ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ഴീ​ക്കോ​ട്: സ​ഹ​പാ​ഠി​ക്ക് വീ​ട് നി​ർ​മി​ക്കാ​ൻ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി ഉ​പ​ജി​ല്ല ക​ലോ​ത്സ​വ വേ​ദി​ക്ക​രി​കി​ൽ ല​ഘു ഭ​ക്ഷ​ണ​ശാ​ല തു​റ​ന്ന് എ​സ്.​എ​സ്.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റ്. ജി​ല്ല​ത​ല ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ ഒ​മ്പ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ഭ​ക്ഷ​ണ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ലെ എ​ല്ലാ ഉ​പ​ജി​ല്ല ക​ലോ​ത്സ​വ വേ​ദി​ക​ളി​ലും ല​ഘു ഭ​ക്ഷ​ണ​ശാ​ല​ക​ളും വി​വി​ധ പ്ര​ദ​ർ​ശ​ന​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്. എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​പി. രാ​ജ​ൻ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ന​ജ്മ​ൽ ഷ​ക്കീ​ർ, എ​ൻ.​എ​സ്.​എ​സ് പി.​എ.​സി ഇ.​ആ​ർ. രേ​ഖ, പ്രി​ൻ​സി​പ്പ​ൽ ടി.​വി. സ​മീ​ന, എ​സ്.​എ​സ്.​എം ട്ര​സ്റ്റ് സെ​ക്ര​ട്ട​റി എ.​എ. ഇ​ഖ്ബാ​ൽ, എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ പി.​എ​സ്. ഹ​ഫീ​ദ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShelterThrissur NewsClassmateNSS students
News Summary - NSS students set up a snack bar to prepare a house for their classmate
Next Story