Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനെറ്റ്​വർക്ക്​ ഇല്ല;...

നെറ്റ്​വർക്ക്​ ഇല്ല; ഓൺലൈൻ പഠനം മുടങ്ങി വിദ്യാർഥികൾ

text_fields
bookmark_border
online study
cancel

മാ​ള: മൊ​ബൈ​ലി​ൽ റേ​ഞ്ച് ഇ​ല്ലാ​ത്ത​തി​നാ​ൽ ഓ​ൺ​ലൈ​ൻ പ​ഠ​നം മു​ട​ങ്ങി വി​ദ്യാ​ർ​ഥി​ക​ൾ. കു​ഴൂ​ർ പ​ഞ്ചാ​യ​ത്ത് കു​ണ്ടൂ​രി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ദു​രി​ത​ത്തി​ലാ​യ​ത്.

കു​ണ്ടൂ​ർ, ചെ​ത്തി​ക്കോ​ട്, വ​യ​ലാ​ർ, മൈ​ത്ര, ക​ള്ളി​യാ​ട്, സ്കൂ​ൾ പ​ടി, ആ​ല​മി​റ്റം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് നെ​റ്റ്​​വ​ർ​ക്ക് ഇ​ല്ലാ​ത്ത​ത്. അ​മ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്ഥി​ര​മാ​യോ ഭാ​ഗി​ക​മാ​യോ ക്ലാ​സ് മു​ട​ങ്ങു​ക​യാ​ണ്.

അ​ധ്യാ​പ​ക​രെ ത​ങ്ങ​ളു​ടെ ശോ​ച്യാ​വ​സ്ഥ അ​റി​യി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​െ​ല്ല​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. ഏ​തെ​ങ്കി​ലും ഒ​രു പ്ര​ദേ​ശ​ത്ത് വൈ​ഫൈ സ്ഥാ​പി​ച്ചാ​ൽ കു​ട്ടി​ക​ൾ ഇ​വി​ടെ ഒ​ന്നി​ച്ചെ​ത്തി പ​ഠി​ക്കാ​ൻ ത​യാ​റാ​ണ്.

അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഇ​തി​ന്​ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും ത​ങ്ങ​ളു​ടെ അ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online study
News Summary - No network; Students drop out of online study
Next Story