Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:32 AM IST Updated On
date_range 14 March 2022 5:32 AM ISTപ്രതിഷേധിച്ചു
text_fieldsbookmark_border
തൃശൂർ: ബജറ്റിൽ പങ്കാളിത്ത പെൻഷൻ ജീവനക്കാർക്ക് അനുകൂല പ്രഖ്യാപനം ഉണ്ടാകാത്തതിൽ സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയീസ് കലക്ടിവ് കേരളയുടെ സംസ്ഥാന ജനറൽ ബോഡി യോഗം . സംസ്ഥാന പ്രസിഡന്‍റ് ലാസർ പണിക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ഡി. ശ്രീനി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് ദിനേശ് പുതുവത്ത്, റഹ്മത്ത്, അബ്ദുൽ അലി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പി.എം. ഷാഹിദ് റഫീഖ് (പ്രസി), ഐ.ഐ. ഷജീഷ് (ജന. സെക്ര), വി. ഷാജീവ്(ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story